CLOSE

ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍.വിദ്യാസാഗറിന്റെ മാതാവ് പി. ദേവി ടീച്ചര്‍ അന്തരിച്ചു.

തൃക്കണ്ണാട് : ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ടും പഴയ കാല അധ്യാപക നേതാവുമായിരുന്ന പരേതനായ കോട്ടിക്കുളത്തെ വി. രാമന്‍ മാസ്റ്ററുടെ സഹധര്‍മ്മിണി കോട്ടിക്കുളം ഗവ.യു.പി.സ്‌ക്കൂളില്‍ നിന്നും അധ്യാപികയായി വിരമിച്ച പി.ദേവി ടീച്ചര്‍ (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖമായിരുന്നു.
മക്കള്‍ : വി.ആര്‍.ശിവദാസ് (ദുബൈ), വി.ആര്‍.സുരേന്ദ്രനാഥ് (റിട്ട. ഗള്‍ഫ്), വി.ആര്‍.വിദ്യാസാഗര്‍ (ഡിസിസി ജനറല്‍ സെക്രട്ടറി, മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി), വി.ആര്‍.ശശികല ദേവി പരേതരായ വി.ആര്‍.മനോഹരന്‍, വി.ആര്‍.രാജാറാം മോഹന്‍ റായ്

മരുമക്കള്‍ : അരുന്തതി, രാജലക്ഷ്മി, സവിത, ഷേര്‍ളി പരേതരായ രേണുക, വി.വി.ഉല്ലാസ്
സഹോദരങ്ങള്‍ : പരേതരായ പി.വി. മാധവി കീഴൂര്‍, പി.വി.സുനന്ദ ബാംഗ്ലൂര്‍
ശിവ സംസ്‌ക്കാരം : സമുദായ ശ്മശാനത്തില്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *