CLOSE

കരിവെള്ളൂര്‍ തോട്ടിച്ചാലില്‍ വങ്ങാട്ട് മഠത്തിലെ സി.ആര്‍ മധുസൂദനവര്‍മ അന്തരിച്ചു

കരിവെള്ളൂര്‍ തോട്ടിച്ചാലില്‍ വങ്ങാട്ട് മഠത്തിലെ സി.ആര്‍ മധുസൂദനവര്‍മ (39) അന്തരിച്ചു. ഭാര്യ രമ്യ (എറണാകുളം) അച്ഛന്‍ പരേതനായ സി.ആര്‍ രാഘവവര്‍മ. അമ്മ രാധാമണി. ആര്‍.വര്‍മ സഹോദരങ്ങള്‍ അംബിക. സി.ആര്‍ (ടീച്ചര്‍ ഗവണ്മെന്റ് ഹൈസ്‌കൂള്‍, തലപ്പുഴ), ശ്രീവിദ്യ. സി.ആര്‍ (പട്ടാനൂര്‍ )

Spread the love

Leave a Reply

Your email address will not be published. Required fields are marked *