CLOSE

പൊയിനാച്ചി മൊട്ടയിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തക നാരായണി അമ്മ നിര്യാതയായി

പൊയിനാച്ചി: പൊയിനാച്ചിമൊട്ടയിലെ പഴയകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തക പരേതനായ കേശവന്‍ ആചാരിയുടെ ഭാര്യ നാരായണി അമ്മ (82)നിര്യാതയായി. മക്കള്‍: ഗോവിന്ദന്‍ ആചാരി, സാവിത്രി പി, മാധവി പി. മരുമക്കള്‍ സാവിത്രി പി പരപ്പ, ശിവദാസന്‍ ആചാരി ബീമനടി. സഞ്ചയനം ബുധനാഴ്ച

Spread the love

Leave a Reply

Your email address will not be published. Required fields are marked *