CLOSE

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി ബഷീര്‍( ഗണേഷ് ബീഡി) നിര്യാതനായി

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി ബഷീര്‍(58)(ഗണേശ് ബീഡി)നിര്യാതനായി.
പരേതനായ അബ്ദുല്ല(ഗണേശ് ബീഡി) സൗദ (മുന്‍ കൗണ്‍സിലര്‍)ദമ്പതികളുടെ മകനാണ് ബഷീര്‍.
ഏറേ കാലം പ്രവാസിയായിരുന്നു.അതിനിടയിലാണ് രോഗം പിടിപ്പെടുകയും ചികിത്സ തുടരുകയും ചെയ്തത്. പഴയ കാല വോളിബോള്‍ താരമായിരുന്നു ബഷീര്‍. ഇപ്പോള്‍ താമസം ചൗക്കി മജലിലാണ്. എറണാകുളം ലാകേശ്വര്‍ ആശുപത്രിയിലായിരുന്നു മരണപ്പെട്ടത്.
ഭാര്യ: നഫീസ. മകന്‍: ബാഷിത്(എന്‍ജിനീയര്‍) സഹോദരങ്ങള്‍: അബ്ദുല്‍ റഹീം,സാദിഖ്, നസീര്‍(നെച്ചു),സാഹിറ,സമീറ,ഖദീജ,സല്‍മ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *