CLOSE

അജാനൂര്‍ കടപ്പുറം ആവിക്കല്‍ സൗത്തിലെ പുഷ്‌കരന്റെ ഭാര്യ സുലോചന അന്തരിച്ചു

കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറം ആവിക്കല്‍ സൗത്തിലെ പുഷ്‌കരന്റെ ഭാര്യ സുലോചന (75) അന്തരിച്ചു. മക്കള്‍; കാഞ്ചന, മല്ലിക, പരേതനായ മനോജ്. മരുമക്കള്‍; രാജന്‍, മുകേഷ്, ഷീല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *