CLOSE

ചാത്തപ്പാടിയിലെ കണ്ണൂര്‍ മുഹമ്മദ് നിര്യാതനായി

മല്ലം: ചാത്തപ്പാടിയിലെ കണ്ണൂര്‍ മുഹമ്മദ് (85 വയസ്സ്) നിര്യാതനായി.
കണ്ണൂര്‍ ചാലാട് കുഞ്ഞി പള്ളിയിലെ പരേതരായ
അബ്ദുള്‍ ഖാദര്‍- അവ്വാബി എന്നിവരുടെ മകനാണ്.
കുഞ്ഞാമിനയാണ് ഭാര്യ. മക്കള്‍: നാസര്‍, താഹിറ, സാറ, ഹാരിസ്, സാബിറ, അന്‍വര്‍.
മരുമക്കള്‍: അബ്ദുള്‍ ഖാദര്‍, അസീസ്, ഷാഹുല്‍ ഹമീദ്, ആയിഷ, അസ്മ, നസീമ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *