CLOSE

തൃക്കരിപ്പൂര്‍ ആദ്യ കാല ടാക്‌സി ഡ്രൈവര്‍ നടക്കാവിലെ ടി തമ്പാന്‍ നിര്യാതനായി

തൃക്കരിപ്പൂര്‍ ആദ്യ കാല ടാക്‌സി ഡ്രൈവര്‍ നടക്കാവിലെ ടി തമ്പാന്‍ നിര്യാതനായി ( 67 ). ഭാര്യ കെ.വി ചന്ദ്രമതി . മക്കള്‍: അനീഷ് കെ.വി കാസര്‍ഗോഡ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, സനീഷ് കെ.വി ടൊയോട്ട കാസര്‍ഗോഡ്, ഷീബ കെ.വി. മരുമക്കള്‍: അനില്‍ (പട്ടേല്‍ കടപ്പുറം), ലസിത (ഇടയിലക്കാട്), രജിന ( മണ്ടൂര്‍ ) സഹോദരങ്ങള്‍: ചന്ദ്രന്‍ ടി, തങ്കമണി , രാധ, പരേതനായ നാരായണന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *