കാഞ്ഞങ്ങാട് :റിട്ട് :എസ്ഐസാംജോസഫ് ( 57 ) അന്തരിച്ചു. ചെമ്മട്ടംവയല്‍ സ്വദേശിയാണ് കള്ളാറിലെ കുടുംബവീട്ടില്‍ നിന്നുപോയി പള്ളിയില്‍ വെച്ച് സുഖമില്ലാത്തതിനാല്‍ പൂടങ്കല്ല് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ചു ഹൃദയാഘാതം മൂലം മരണപ്പെടുകയും ചെയ്തു.സംസ്കാരം തിങ്കളാഴ്ച കള്ളാറില്‍ .
Spread the love