CLOSE

തട്ടുമ്മല്‍ അരിയളത്തെ കെ.ബാലകൃഷ്ണന്‍ (ബാലു) നിര്യാതനായി

ഇരിയ: തട്ടുമ്മല്‍ അരിയളത്തെ കെ.ബാലകൃഷ്ണന്‍ (ബാലു-52) നിര്യാതനായി. എസ് എന്‍ ഡി പി പൊടവടുക്കം ശാഖാ പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കള്‍: അഖില്‍, അതുല്യ . സഹോദരിമാര്‍ : രമ, വിലാസിനി, ലത.

Spread the love

Leave a Reply

Your email address will not be published. Required fields are marked *