CLOSE

ഉദുമ പടിഞ്ഞാര്‍ താമസിക്കുന്ന ബിഫാത്തിമ്മ നിര്യാതയായി

ഉദുമ : ഉദുമ പടിഞ്ഞാര്‍ താമസിക്കുന്ന ബിഫാത്തിമ്മ (73) നിര്യാതയായി. പടിഞ്ഞാറിലെ പരേതരായ മമ്മു അബ്ദുല്ലയുടെയും മീത്തല്‍ ദൈനബിയുടെയും മകളാണ്.
ഭര്‍ത്താവ് : പരേതനായ അബ്ദുല്ല കസര്‍.
മക്കള്‍: ഹബീബ്, ഖാദര്‍, ഇബ്രാഹിം, അവ്വാബി, അഫ്‌സത്ത്
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി കോട്ടപ്പാറ, ഖാദര്‍ തെക്കില്‍ സമീമ, ആയിഷ, ഫാത്തിമ്മ, പരേതയായ ഫൗസിയ

Spread the love

Leave a Reply

Your email address will not be published. Required fields are marked *