CLOSE

ചെരക്കര കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: ചെമ്മട്ടം വയല്‍ ബല്ലത്ത് ചെരക്കര കുഞ്ഞിരാമന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി നിട്ടൂര്‍. മക്കള്‍: ബാലകൃഷ്ണന്‍, ഹേമലത. മരുമക്കള്‍: ഗോവിന്ദന്‍, ആരതി. സഹോദരങ്ങള്‍: ലക്ഷ്മി സി, പരേതരായ സി കമ്മാടത്തു അമ്മ, സി നാരായണന്‍ നായര്‍, സി കോമന്‍ നായര്‍

Spread the love

Leave a Reply

Your email address will not be published. Required fields are marked *