CLOSE

കള്ളാര്‍ നൂറ്റാറിലെ മംഗലത്തോട്ട് സി ജെ ജോസ് അന്തരിച്ചു

രാജപുരം: കള്ളാര്‍നൂറ്റാറിലെ മംഗലത്തോട്ട് സി ജെ ജോസ് (72) അന്തരിച്ചു.സംസ്‌കാരം ഞായറാഴ്ച പകല്‍ 10ന് കളളാര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ആനി ( ഒരപ്പാങ്കല്‍ കുടുംബാംഗം) മക്കള്‍: അജിത്ത്, ആശ. മരുമക്കള്‍: ജീന, ദിലീപ്. പിതാവ് പരേതനായ ഉതുപ്പാന്‍, മാതാവ്പരേതയായ മേരി.സഹോദരങ്ങള്‍: മേരി, ത്രേസ്യ, ചിന്നമ്മ, മിനി, സിസിലി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *