CLOSE

ദേശീയ പുരസ്‌കാര ജേതാവ് കരുണാകരന്‍ മാസ്റ്ററുടെ സഹോദരി കെ.വി. ചിരുത നിര്യാതയായി

പാലക്കുന്ന്: പടിഞ്ഞാര്‍ കൊപ്പല്‍ കണ്ടത്തില്‍ വളപ്പില്‍ പരേതനായ സി. എം.കണ്ണന്‍ മാസ്റ്റരുടെ ഭാര്യ കെ.വി.ചിരുത (90) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍. മക്കള്‍:
സി.എം. പ്രഭാകരന്‍ റിട്ട. ഡെപ്യുട്ടി കളക്ടര്‍, കോയമ്പത്തൂര്‍), സി.എം. ശ്രീധരന്‍( മുന്‍ പ്രവാസി), സി.എം. നളിനി( കൂട്ടപ്പുന്ന), സി. എം. വിജയന്‍,
പരേതനായ സി.എം. രവീന്ദ്രന്‍ (റിട്ട. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍). മരുമക്കള്‍: രമാദേവി (റിട്ട. ട്രഷറി ഓഫീസര്‍, ഗുഡലൂര്‍), സുജാത (കണ്ണൂര്‍), ലീലാവതി (റിട്ട. അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍), പദ്മിനി(എച്ച്.പി. ഗ്യാസ്, ഉദുമ), പരേതനായ ടി. അപ്പകുഞ്ഞി മാസ്റ്റര്‍ (പ്രഥമാധ്യാപകന്‍, കൂട്ടപ്പുന്ന). സഹോദരങ്ങള്‍: കെ.വി. കറുവന്‍, കെ.വി. കരുണാകരന്‍ മാസ്റ്റര്‍ (റിട്ട. പ്രഥമാധ്യാപകന്‍, ദേശീയ പുരസ്‌കാര ജേതാവ്), കെ.വി. കുമാരന്‍ (റിട്ട.എ. ഇ.ഒ, കാസര്‍കോട് ) കെ.വി. രാഘവന്‍ നീലേശ്വരം ( റിട്ട. റാലിസ് ഇന്ത്യ ലിമിറ്റഡ് ഊട്ടി), പരേതരായ കെ. വി. കണ്ണന്‍( തമിഴ്‌നാട് വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍), കുഞ്ഞമ്മ കൊക്കാല്‍).

Spread the love

Leave a Reply

Your email address will not be published. Required fields are marked *