CLOSE

കടപ്പുറം അഞ്ചില്ലം സോജി അബ്ദുല്‍ റഹ്മാന്റെ ഭാര്യ നസീമ നിര്യാതയായി

നെല്ലിക്കുന്ന്: കടപ്പുറം അഞ്ചില്ലം സോജി അബ്ദുല്‍ റഹ്മാന്റെ ഭാര്യ നസീമ(42) നിര്യാതയായി. ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
തളങ്കര കെ.കെ പുറം ഹമീദിന്റെയും അസ്മാബിയുടേയും മകളാണ്.
അസുഖം മൂര്‍ച്ഛിച്ചതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏക മകള്‍ ജൗഹറ, മരുമകന്‍ അബ്ദുല്‍ നാസിര്‍ ആലംപാടി.
സഹോദരങ്ങള്‍:അസറുദ്ധീന്‍,റാഷിദ്,സുമയ്യ,ജുനൈസ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *