CLOSE

എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ നിര്യാതയായി

കാസര്‍കോട്: എടനീര്‍ ബോള്‍ഗുഡ്ഡെ ഹൗസിലെ പരേതനായ അബ്ദുള്‍ ഖാദറിന്റെ ഭാര്യ ആയിശ ഹജ്ജുമ്മ ( 77) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മക്കള്‍: ബി.എ മുഹമ്മദ് കുഞ്ഞി,ബീഫാത്തിമ, ഖദീജ,മറിയം ഹസൈനാര്‍,അസ്മാബി,അബ്ദുല്ല,അഷ്‌റഫ് എടനീര്‍( യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ്) അബ്ദുല്‍റഹ്മാന്‍, ലത്തീഫ് എടനീര്‍, ജബ്ബാര്‍.
മരുമക്കള്‍: മുഹമ്മദ്കുഞ്ഞി ബാലടുക്കം, ഹസൈനാര്‍ പൊവ്വല്‍, പരേതനായ പി.എ അഹ്മദ്,മുഹമ്മദ് കുഞ്ഞി ബെദിര ബീഫാത്തിമ, ഫൗസിയ, റഷീദ, സൗജാന, ജമീല, റാബിയ, സഫിയ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *