CLOSE

മുന്‍ ബി എസ്.എന്‍. എല്‍ ജീവനക്കാരന്‍ ദാമോദരന്‍ നിര്യാതനായി

ബോവിക്കാനം: അമ്മങ്കോട് സ്വദേശിയും മുന്‍ ബി.എസ്.എന്‍.എല്‍ ജീവനക്കാരനുമായിരുന്ന ദാമോദരന്‍ (64) വയസ്സ് നിര്യതനായി. പരേതരായ പക്കീരന്‍, ജാനകി എന്നിവരുടെ മകനാണ്. ലതയാണ് ഭാര്യ. അനൂപ് ഏക മകനാണ്. മരുമകള്‍: കാവ്യ. സഹോദരങ്ങള്‍: ശോഭ, പരേതനായ ഗോപാലകൃഷ്ണന്‍. വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *