CLOSE

കോടോത്ത് ഒറവുംകുണ്ടിലെ അരീക്കര കണ്ണന്‍ മണിയാണി നിര്യാതനായി

ഒടയംചാല്‍: കോടോത്ത് ഒറവുംകുണ്ടിലെ അരീക്കര കണ്ണന്‍ മണിയാണി(90) നിര്യാതനായി. ഭാര്യ: കമ്മാടത്തു. മക്കള്‍: കൃഷ്ണന്‍, ശാന്ത ,ശശിധരന്‍ , അംബിക തണ്ണോട്ട്, രാജു. മരുമക്കള്‍ : സുനിത , കൃഷ്ണന്‍വണ്ണാത്തിക്കാനം, ലീല , വേലായുധന്‍ തണ്ണോട്ട് , ഭാര്‍ഗ്ഗവി.
സഹോദരങ്ങള്‍ : നാരായണി, കല്യാണി ,ഗോപാലന്‍ഒറവുംകുണ്ട് ,പരേതനായ അമ്പു

Spread the love

Leave a Reply

Your email address will not be published. Required fields are marked *