CLOSE

ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന ബി കെ മുഹമ്മദ് നിര്യാതനായി

പൈക്ക: പൈക്ക പൊഞ്ചൂര്‍ മൂലയിലെ പരേതനായ സീതി അഹമ്മദിന്റെയും ആമിന ഹജ്ജുമ്മയുടെയും മകന്‍ ബി കെ മുഹമ്മദ് (64) നിര്യാതനായി. ഹൃദ്രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ദീര്‍ഘകാലം പ്രവാസിയായിരുന്നു. ചാത്തപ്പാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സി കെ സുഹ്‌റ (കളപ്പുര) മക്കള്‍:ഫാത്തിമത്ത് സുഹറ, അബ്ദുല്‍ ഹമീദ് (ദുബൈ),അനീസ, അല്‍താഫ് റഹ്മാന്‍ (വ്രാപിറ്റ്),അംനാസ്, അര്‍ഫാസ്, അജ്‌നാസ്, പരേതയായ അസ്മീന, അസീമ (പി ബി എം സ്‌കൂള്‍ വിദ്യാര്‍ത്ഥി). മരുമക്കള്‍: മൂസ മൗലവി, റഫീക് (ദുബൈ), അന്‍ഷീഫ. സഹോദരങ്ങള്‍: ബക്കര്‍ പൈക്ക,അബ്ദുല്ല സഖാഫി,ബി കെ റഹ്മാന്‍, പുണ്ടൂര്‍ മൂസയുടെ ഭാര്യ റുഖിയ, ബോവിക്കാനം ടി പി ഹനീഫയുടെ ഭാര്യ സഫിയ,ബി കെ ഇബ്രാഹിം,ബി കെ ബഷീര്‍ (കോര്‍ഡിനേറ്റര്‍ പി.ടി.എച്ച് ചെങ്കള പഞ്ചായത്ത് )ബി കെ ഇ സ്മയില്‍, ബി കെ ബദ്‌റുദ്ദീന്‍ കൊറ്റുമ്പ ഇബ്രാഹിമിന്റെ ഭാര്യ ജമീല എന്നിവരാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *