CLOSE

ഏലിയാമ്മ മാത്യു പതിനെട്ടില്‍ നിര്യാതയായി

കുറ്റിക്കോല്‍ : ഏലിയാമ്മ മാത്യു പതിനെട്ടില്‍ (65) നിര്യാതയായി. സംസ്‌കാരം നാളെ പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍. സംസ്‌ക്കാര ചടങ്ങ് നാളെ 3 മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കും.

മക്കള്‍: ജിബി ഡൊമിനിക്, ജിഷ സിജു,ജിനോഷ് മാത്യു
മരുമക്കള്‍: ഡോമിനിക് ജോണ്‍, സിജു മാത്യു, സിന്ധു ജിനോഷ്
സഹോദരങ്ങള്‍: തോമസ് പെര്‍ക്കളായി, റോസമ്മ കൊട്ടോടി, സിസ്റ്റര്‍ മരിയ ബാഗ്ലൂര്‍, ഫാദര്‍ ജോയി എംഎസ്റ്റി ഓസ്ട്രിയ, സൂസമ്മ ചെന്നെ, ഷാജി മാവുങ്കാല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *