CLOSE

കോളിച്ചാല്‍ പതിനെട്ടാംമൈലിലെ നിട്ടൂര്‍ കമ്മാടത്തു അമ്മ നിര്യാതയായി

രാജപുരം: കോളിച്ചാല്‍ പതിനെട്ടാംമൈലിലെ നിട്ടൂര്‍ കമ്മാടത്തു അമ്മ (104) നിര്യാതയായി ഭര്‍ത്താവ് പരേതനായ തുളിച്ചേരി കോമന്‍ നായര്‍ . മക്കള്‍: എന്‍ നാരായണന്‍ നായര്‍, കാര്‍ത്യായണി, ജാനകി. മരുമക്കള്‍: ചന്ദ്രാവതി കൊടവലം,തമ്പാന്‍നായര്‍പാറക്കാടന്‍പരേതനായചേവിരികുഞ്ഞിരാമന്‍നായര്‍.സഹോദരങ്ങള്‍: മാധവന്‍ നായര്‍ പൊടിപളം, മാധവി അമ്മ ചാമകൊച്ചി

Spread the love

Leave a Reply

Your email address will not be published. Required fields are marked *