CLOSE

മാണിമൂലയിലെ കോണ്‍ഗ്രസ് നേതാവ് ജോസഫ് ചിറ വയലില്‍ നിര്യാതനായി

ബന്തടുക്ക: മാണിമൂലയിലെ കോണ്‍ഗ്രസ് നേതാവ് ജോസഫ് (കുഞ്ഞുഞ്ഞ്) ചിറ വയലില്‍ (51) അന്തരിച്ചു.പരേതനായ പാപ്പച്ചന്‍ ചിറ വയലിന്റെ മകനാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാണിമൂല ബൂത്ത് പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസിന്റെ മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗലാപുരം ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ ഷൈനി.
മോളി,ജോളി, ജോണ്‍സന്‍,ജോണി സഹോദരങ്ങള്‍.
ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് ശേഷം 2 മണിക്ക് മാണി മൂലവീട്ടിലേക്ക് കൊണ്ടു പോകും.സംസ്‌ക്കാര ചടങ്ങുകള്‍ പട്പ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *