CLOSE

പനത്തടി പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റായിരുന്ന രാജപുരത്തെ ചേരുവേലില്‍ ഇ ടി ക്ലാര ടീച്ചര്‍ നിര്യാതയായി

രാജപുരം: പനത്തടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും , രാജപുരം ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ അധ്യാപികയുമായിരുന്ന രാജപുരത്തെ ചേരുവേലില്‍ ഇ ടി ക്ലാര ടീച്ചര്‍ (83) നിര്യാതയായി. ഭര്‍ത്താവ് പരേതനായ മാത്യു മാസ്റ്റര്‍ ചേരുവേലില്‍.
മക്കള്‍: സാമോളി, ഡോളി (അമേരിക്ക), പോള്‍സണ്‍, തോംസണ്‍, മിനി, മനോജ് . മരുമക്കള്‍: ജോയി, ജോസഫ്, ഷൈനി, ബീന, പിലിപ്പ്, ജൂലി ,സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് രാജപുരം തിരുകുടുംബ ദേവാലയത്തില്‍ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *