ഗോവ : മിന്നുന്ന വിജയം, അതുവഴി ലഭിക്കുന്ന നിര്‍ണ്ണായകമായ മൂന്ന് പോയിന്റ്, പോയിന്റ് പട്ടികയിലെ സ്ഥാനക്കയറ്റം,
അങ്ങനെ ഒരുപാട് ഒരുപാട് ലക്ഷ്യങ്ങളുമായിട്ടാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് പന്ത് തട്ടുവാന്‍ ഇറങ്ങുന്നത്.
ജംഷഡ്പൂര്‍ എഫ്സിയുമായാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്.നിലവില്‍ 14 പോയിന്റുമായി ഒമ്ബതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.