CLOSE

ദേശീയ സീനിയര്‍ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പാലക്കുന്നില്‍

പാലക്കുന്ന് (കാസറകോട് ): ദേശീയ ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം ഇത്തവണ പാലക്കുന്നില്‍ നടക്കും. നാഷണല്‍ ടെന്നീസ് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരളത്തില്‍ നടത്താന്‍ നിര്‍ദേശിച്ച ചാമ്പ്യന്‍ഷിപ്പ് മത്സരം കാസര്‍കോട് ജില്ലയില്‍ പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ ഫെബ്രുവരി 26 മുതല്‍ 28 വരെയാണ് നടക്കുക. 26 സംസ്ഥാനങ്ങളില്‍ നിന്നു ടീമുകള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഘാടക സമിതി രൂപവത്കരണ യോഗം ഉദുമ കാപ്പില്‍ ബീച്ച് സനബില്‍ ഹാളില്‍ 30 ന് പകല്‍ മൂന്നിന് ചേരും.

Leave a Reply

Your email address will not be published. Required fields are marked *