ഗോവ : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളത്തിന്റെ മഞ്ഞപ്പട പോരിനിറങ്ങുന്നു,കരുത്തുറ്റ എറ്റിക്കെ മോഹന്‍ ബഗാനെതിരെയാണ് ഇന്ന് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്,
പരിശീലനതിനിടയില് പരിക്ക് പറ്റിയ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേര ഇന്നത്തെ മത്സരത്തിലും കളിക്കുവാന്‍ സാധ്യതയില്ല,
ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തുവാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കും.
Spread the love