ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍
ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍. കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി. കാഡെറ്റുകളാണ്…
മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണം
കോവിഡ് കാലത്തിന് ശേഷം നിര്‍ത്തലാക്കിയ മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍…
കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത അന്തരിച്ചു
പാലക്കുന്ന് : കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത (90) അന്തരിച്ചു.മക്കള്‍ : കുഞ്ഞിക്കണ്ണന്‍, ശാന്ത, ഇന്ദിര, പരേതയായ…
കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രകളിയാട്ടമഹോത്സവത്തിന് കലവറയിലേക്ക്‌സാധനങ്ങളുമായി കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ എത്തി
കുറ്റിക്കോല്‍: കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവ നഗരിയില്‍ കുറ്റിക്കോല്‍ ബദര്‍ ജമാഅത്ത് ഭാരവാഹികള്‍ എത്തി കലവറയിലേക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കി…
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
അട്ടേങ്ങാനം: ANTI NARCOTICS CAMPAIGN Reconnecting Youth ന്റെ ഭാഗമായി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്ഗ് നേതൃത്വത്തില്‍ കോടോം ബേളൂര്‍…
തീരദേശ ഗ്രാമീണര്‍ക്കുള്ള ധാരണകള്‍ അറിയുന്നതിനായി ഏകദിന ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ചു (ഐസിഎസ്എസ്ആര്‍)മായി സഹകരിച്ച് ഹ്രസ്വകാല ഗവേഷണ പദ്ധതിയുടെ…
പുരാതന കന്നഡ സാഹിത്യം; കേന്ദ്ര സര്‍വ്വകലാശാലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കന്നഡ പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൈസൂര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിലെ സെന്റര്‍ ഓഫ്…
റൂസാ രണ്ട് പദ്ധതി : സര്‍ക്കാര്‍ അനാസ്ഥ പരിഹരിക്കണം കെ പി സി ടി എ
രാജപുരം: റൂസാ രണ്ട് പദ്ധതിയില്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ക്ക് കേന്ദ്ര വിഹിതം തുക പൂര്‍ണ്ണമായും സമയബന്ധിതമായി കേന്ദ്രസര്‍ക്കാര്‍ നല്‍കുമ്പോഴും കേരള സര്‍ക്കാരിന്റെ…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി.പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികവും, പ്രി പ്രൈമറി കലോത്സവവും പ്രശസ്ത സിനിമാ താരം പി…
കാഞ്ഞങ്ങാട് മടിയന്‍ പാലക്കിയിലെ വി. ചന്തു നിര്യാതനായി
കാഞ്ഞങ്ങാട് മടിയന്‍ പാലക്കിയിലെ വി. ചന്തു (81) നിര്യാതനായി. അന്തരിച്ച പ്രമുഖ അഭിഭാഷകന്‍ കെ. പുരുഷോത്തമന്റെ ഗുമസ്തനായി 60 വര്‍ഷക്കാലം പ്രവര്‍ത്തിച്ചിരുന്നു.…
പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ 12 വരെ നടക്കുന്ന പാലക്കുന്ന് ഫെസ്റ്റിന്റെ കാല്‍നാട്ടല്‍ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വഹിച്ചു
പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 1 മുതല്‍ 12 വരെ നടക്കുന്ന പാലക്കുന്ന് ഫെസ്റ്റിന്റെ കാല്‍നാട്ടല്‍…
തിരുവക്കോളി എല്‍.പി സ്‌കൂള്‍ 87 വര്‍ഷ മികവില്‍: രക്ഷിതാക്കള്‍ ഭക്ഷ്യമേള ഒരുക്കി; ആഘോഷം മാര്‍ച്ച് 2ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും
പാലക്കുന്ന് : തിരുവക്കോളി ഗവ. എല്‍.പി. സ്‌കൂള്‍ 87-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രക്ഷിതാക്കള്‍ ഒരുക്കിയ ഭക്ഷ്യമേള വേറിട്ട അനുഭവമായി. നാടന്‍പാട്ട് കലാകാരന്‍…
പൊതുതെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു
കാസര്‍കോട് ജില്ലയില്‍ പൊതു തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. മാന്‍ പവര്‍ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി സര്‍വ്വെ അസി.…
2023 ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുജില്ലയില്‍ മികച്ച മുനിസിപ്പാലിറ്റി നീലേശ്വരംമികച്ച പഞ്ചായത്ത് ചെമ്മനാട്
2023-24 സാമ്പത്തിക വര്‍ഷം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുന്നതിനുമായി 2023 ഇന്‍ഡസ്ട്രിയല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും…
കര്‍ഷക ഉത്പാദക സംഘങ്ങളുടെ ‘തരംഗ്’ മേളയ്ക്ക് കൊച്ചിയില്‍ തുടക്കം
കൊച്ചി: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പുവരുത്താനും ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെ സ്വതന്ത്രമാക്കാനും ലക്ഷ്യമിട്ട്, നബാര്‍ഡിന്റെ സാമ്പത്തിക സഹകരണത്തോടെ കര്‍ഷക…
വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം; പോളിങ് സ്റ്റേഷനുകളില്‍ മാര്‍ച്ച് മൂന്നിന് ഗ്രാമസഭ ചേരും
വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായി മാര്‍ച്ച് മൂന്നിന് പോളിങ് സ്റ്റേഷനുകളില്‍ ഗ്രാമസഭ ചേരുമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍…
കാരുണ്യ തീരം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ ധന സഹായം കൈമാറി
കൊന്നക്കാട് : കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സ്‌നേഹവുമായ് കാരുണ്യ തീരം വാട്‌സാപ് കൂട്ടായ്മ.കരള്‍ രോഗ ബാധ്യതയെ തുടര്‍ന്ന് ചികിത്സയ്ക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന…
1151.01 കോടി രൂപയുടെ മൂലധന സമാഹരണത്തിനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്
അവകാശ ഓഹരി ഇഷ്യു മാര്‍ച്ച് 6ന് ആരംഭിക്കും കൊച്ചി: അവകാശ ഓഹരി ഇഷ്യുവിലൂടെ 1151.01 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിട്ടുള്ള…
കാസര്‍ഗോഡ് ജില്ല സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് 2024 ഫെബ്രു 25ന്
ഉദുമ: കാസര്‍ഗോഡ് ജില്ല കബഡി ടെക്നിക്കല്‍ കമ്മിറ്റിയും ജെകെ അക്കാദമി കാസര്‍ഗോഡും സംയുക്തമായി സഘടിപ്പിക്കുന്ന 33മത് കാസര്‍ഗോഡ് ജില്ല സബ് ജൂനിയര്‍…
മാനടുക്കം ഗവ. യു പി സ്‌കൂളില്‍ സധൈര്യം സ്വയംപ്രതിരോധ പരിശീലനം നടത്തി
രാജപുരം: മാനടുക്കം ഗവ. യു പി സ്‌കൂളില്‍ സധൈര്യം സ്വയംപ്രതിരോധ പരി ശീലനം നടത്തി. 10 ദിവസങ്ങളിയായി നടന്ന പ്രവര്‍ത്തനത്തില്‍ കരാട്ടെ…