രാജപുരം, മാലക്കല്ല് ഗവ.ഹോമിയോ ഡിസ്‌പെന്‍സറികളുടെ നേതൃത്വത്തില്‍ കള്ളാറില്‍ നടന്ന ഷീ ക്യാംപെയ്ന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: രാജപുരം, മാലക്കല്ല് ഗവ.ഹോമിയോ ഡിസ്‌പെന്‍സറികളുടെ നേതൃത്വത്തില്‍ കള്ളാറില്‍ നടന്ന ഷീ ക്യാംപെയ്ന്‍ പഞ്ചായത്ത് പ്രസിഡ ന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.…

ജില്ലാ കേരളോത്സവം ; സംഘാടക സമിതി ഓഫീസ് തുറന്നു

ജില്ലാ പഞ്ചായത്ത്, കേരള യുവജന ക്ഷേമ ബോര്‍ഡ് സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പിലിക്കോട് സി.കെ.എന്‍.എസ് സ്‌കൂളില്‍…

കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു അന്തരിച്ചു

കാസര്‍കോട്: കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച്.വെങ്കടേശ്വര്‍ലു (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് മാസത്തിലധികമായി…

തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനയോഗം നാളെ വൈകുന്നേരം 3 മണിക്ക് അഞ്ഞമുക്കൂട് കളത്തിങ്കല്‍ നടക്കും

രാജപുരം: തേജസ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനയോഗം നാളെ (29/10/2023 ന്…

പുരസ്‌കാരത്തിളക്കവുമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ എന്‍.എസ്.എസ്

രാജപുരം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത പ്രചരണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കോളേജുകള്‍ക്ക് നല്‍കിയ സംസ്ഥാനതല അവാര്‍ഡിന് രാജപുരം…

മാലോത്ത് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയത്തില്‍

രാജപുരം: മാലോത്ത് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ദര്‍ശന…

രാജപുരം തിരുകുടുംബ ക്‌നാനായ കത്തോലിക്കാ ഫൊറോന പുതിയ ദൈവാലയത്തിന്റെ ശില സ്ഥാപനം നാളെ 9.30ന് നടക്കും

രാജപുരം: രാജപുരം തിരുകുടുംബ ക്‌നാനായ കത്തോലിക്കാ ഫൊറോന പുതിയ ദൈവാലയത്തിന്റെ ശീല സ്ഥാപനം നാളെ രാവിലെ 9.3ഛന് കോട്ടയം അതിരൂപത സഹായ…

ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന വെള്ളരിക്കുണ്ട് താലൂക്കിലെ പറമ്പയിലുള്ള എല്‍സമ്മ ജോസഫിന് വീല്‍ ചെയര്‍ നല്‍കി

രാജപുരം: ക്ഷേത്ര ധര്‍മ്മസ്ഥല ഗ്രാമാഭിവൃദ്ധി യോജന വെള്ളരിക്കുണ്ട് താലൂക്കിലെ പറമ്പയിലുള്ള എല്‍സമ്മ ജോസഫിന് വീല്‍ ചെയര്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ…

വയലാര്‍ ഗാനോത്സവം സംഘടിപ്പിച്ച് രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരി; ഡി.വൈ.എഫ്‌ഐ കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പര്‍ ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

രാവണീശ്വരം: സിനിമയിലും നാടകത്തിലും നിരവധി ഗാനങ്ങള്‍ രചിച്ചതു മാത്രമല്ല കവിതകളും മലയാള സാഹിത്യത്തിന് സംഭാവന ചെയ്ത വ്യക്തിത്വമായിരുന്നു വയലാര്‍. വയലാര്‍ നയിച്ച…

ആറാട്ടുകടവ് അരയാല്‍തറ നടപ്പാലം പണി തുടങ്ങി; തൃക്കണ്ണാട് എഴുന്നള്ളത്തിന് യാത്ര തുടരാന്‍ സ്ഥിരം സംവിധാനം

പാലക്കുന്ന് : ആറാട്ടുകടവ് അരയാല്‍ തറ തോട് നടപ്പാലത്തിന്റെ നിര്‍മാണത്തിന് തുടക്കമായി. ഉദുമ ഗ്രാമ പഞ്ചായത്തിന്റെ 2023 – 24 പദ്ധതിയില്‍…

പത്താമുദയം സമാപിച്ചു; ആയിരങ്ങള്‍ക്ക് പുത്തരി സദ്യ വിളമ്പി പാലക്കുന്ന് ക്ഷേത്രം

പാലക്കുന്ന് : ഉത്സവങ്ങള്‍ക്ക് തുടക്കമിട്ട് വിവിധ ക്ഷേത്രങ്ങളില്‍ പത്താമുദയവും അനുബന്ധ പുത്തരിയും നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന…

ഉദുമ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് :യു.ഡി. എഫ്. പാനല്‍ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടു

ഉദുമ : സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ 11 സീറ്റിലും യു. ഡി. എഫ്. പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.…

എ.കെ.സി.സി. പനത്തടി ഫൊറോന നേതൃ കണ്‍വെന്‍ഷന്‍ നാളെ

പനത്തടി: എ.കെ.സി.സി. പനത്തടി ഫൊറോനയുടെയും യൂത്ത് കൗണ്‍സിലിന്റെയും സംയുക്ത നേതൃ കണ്‍വെന്‍ഷന്‍ ‘സാല്‍വോസ്’ 29-ന് ഉച്ചയ്ക്ക് 2.30-ന് പനത്തടി സെയ്ന്റ് ജോസഫ്…

പത്താമുദയത്തോടനുബന്ധിച്ച് കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാനൂട്ട് നടത്തി.

ഉദുമ: കാര്‍ഷികാഭിവൃദ്ധിയും കന്നുകാലി സമ്പത്ത് വര്‍ദ്ധനയും പ്രാര്‍ഥനയില്‍പെടുത്തി പത്താമുദയനാളില്‍ നാടെങ്ങും കാലിച്ചാനൂട്ട്. കന്നുകാലികളുടെ സംരക്ഷകനായ കാലിച്ചാന്‍ (കാലിച്ചേകോന്‍) തെയ്യത്തിന്റെ പ്രീതി നേടാനാണ്…

തെയ്യങ്ങളുടെ വരവറിയിച്ച് പത്താമുദയം

രാജപുരം: പണാംകോട് മുണ്ട്യക്കാൽ ശ്രീ ചാമുണ്ഡിയമ്മ പൊറോന്തിയമ്മ ഗുളിക ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവം നടന്നു. അതിപുരാതന കാലം മുതൽ ആഘോഷിച്ചു വരുന്ന…

വരക്കാഴ്ച്ചയുടെ വര്‍ണ്ണ വിസ്മയം തീര്‍ത്ത സിംഗപ്പൂര്‍ മലയാളി

സിംഗപ്പൂര്‍ :കേരളക്കരക്ക് അഭിമാനമായി സിംഗപ്പൂരിലൊരു ചിത്രകാരി. കലാകാരായ മലയാളികളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മലയാളികള്‍ക്ക് മടിയാണെന്നാണ് പൊതുവെയുള്ള അഭിപ്രായം എങ്കിലും അതില്‍ വ്യത്യസ്തരാണ്…

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ചെസ്സ് മത്സരം നടന്നു

കാഞ്ഞങ്ങാട് : ബ്ലോക്ക് കേരളോത്സവ മത്സരത്തിന്റെ ഭാഗമായുള്ള ചെസ്സ് മത്സരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ്…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: നീന്തല്‍ മത്സരങ്ങള്‍ പള്ളിക്കര സിര്‍വ അക്വാട്ടിക് സെന്ററില്‍ നടന്നു

കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള നീന്തല്‍ മത്സരങ്ങള്‍ പള്ളിക്കര സിര്‍വ അക്വാട്ടിക് സെന്ററില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്…

പൂടംകല്ല് അയ്യങ്കാവ് ഉഷസ് വായനശാലയില്‍ സൗജന്യ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പ് ഞായറാഴ്ച രാവിലെ 9.30 മുതല്‍ 5 മണി വരെ

രാജപുരം : അയ്യങ്കാവ് ഉഷസ് വായന ശാല – ഒന്നാം മൈല്‍ കോമണ്‍ സര്‍വീസ് സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒക്ടോബര്‍ 29…

എല്‍ ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

രാജപുരം പൂടംകല്ല്-ചിറംങ്കടവ് മെക്കാഡം റോഡ് വികസന പ്രവര്‍ത്തനം പുരോഗമിച്ചിരിക്കേ യു ഡി എഫ് – ബി ജെ പി ആളുകള്‍ നടത്തുന്ന…