പ്രൊഫഷണൽ ഡിപ്ലോമാ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.…
പാരാമെഡിക്കൽ ഡിഗ്രി: സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 13 ന്
2023-24 അദ്ധ്യയന വർഷത്തെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അവസാനഘട്ട സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ…
കശുമാവ് വികസന ഏജൻസിയിൽ ഒഴിവുകൾ
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ…
ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റു ചെയ്തു
കൊച്ചി: ഐപിഒയ്ക്ക് ശേഷം ലിസ്റ്റു ചെയ്ത ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം. എക്‌സ്‌ചേഞ്ചില്‍ 20…
നഴ്സുമാര്‍ക്ക് അവസരങ്ങളൊരുക്കി നോര്‍ക്ക റൂട്ട്സ് കാനഡ/സൗദി MoH റിക്രൂട്ട്മെന്റ് ഇപ്പോള്‍ അപേക്ഷിക്കാം
കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കും (വനിതകള്‍) അവസരങ്ങളൊരുക്കി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്സ്…
ഹോസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷം: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും ഫണ്ട് സമാഹരണ ഉദ്ഘാടനവും നടന്നു
കാഞ്ഞങ്ങാട്: നീതിന്യായ നിര്‍വഹണ രംഗത്ത് 75 വര്‍ഷം പൂര്‍ത്തിയാക്കിയ ഹോസ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. പ്ലാറ്റിനം ജൂബിലി സംഘാടകസമിതി ഓഫീസ്…
ഉദുമ ഉദയമംഗലം ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം ഇന്ന് സമാപിക്കും
ഉദുമ: നവംബര്‍ 8 മുതല്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച…
ക്ഷയരോഗബാധിതര്‍ക്ക് വേണ്ടി തയ്യാറാക്കിയ പേഷ്യന്റ്‌സ് റെക്കോര്‍ഡ്‌സ് ഫോള്‍ഡര്‍ പ്രകാശനം ചെയ്തു
ജില്ലാ ടി.ബി സെന്ററിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘പേഷ്യന്റസ് റെക്കോര്‍ഡ്‌സ് ഫോള്‍ഡര്‍ ‘ പ്രകാശനം ചെയ്തു. സംസ്ഥാന എന്‍.എച്ച്.എം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന…
ബഹിരാകാശ ദൗത്യത്തില്‍ മറ്റ് രാജ്യങ്ങളുമായി മത്സരിക്കുന്നതില്‍ ഉയര്‍ന്ന സാങ്കേതികവിദ്യ പ്രധാനം: വിഎസ്എസ് സി ഡയറക്ടര്‍
തിരുവനന്തപുരം: മറ്റ് രാജ്യങ്ങള്‍ ചൊവ്വയില്‍ വാസസ്ഥലം സ്ഥാപിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ അവരുമായി മത്സരിക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നത് പ്രധാനമാണെന്ന് വിക്രം സാരാഭായ്…
20 ദിവസത്തെ സംസ്ഥാനതല ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന് തുടക്കം
തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന് (ജി.എ.എഫ്-2023) മുന്നോടിയായി സംസ്ഥാനവ്യാപകമായി നടക്കുന്ന 20 ദിവസത്തെ ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന് (ജി.കെ.എ.എഫ്)…
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേള നം കാലിച്ചാനടുക്കം തമ്പാൻ നഗറിൽ നടന്നു
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻ്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേള നം കാലിച്ചാനടുക്കം തമ്പാൻനഗറിൽ ( ഹിൽ പാലസ് ഓഡിറ്റോറിയം…
നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ദനവിനു പുറമെ വൈദ്യുതി ചാര്‍ജ് വര്‍ദ്ദിപ്പിച്ച പിണറായി സര്‍ക്കാര്‍ ജന ജീവിതം ദുസഹമാക്കിയിരിക്കുകയാണന്ന് മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍
രാജപുരം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ദനവിനു പുറമെ വൈദ്യുതി ചാര്‍ജ് വര്‍ദ്ദിപ്പിച്ച പിണറായി സര്‍ക്കാര്‍ ജന ജീവിതം ദുസഹമാക്കിയിരിക്കുകയാണന്ന് മഹിള കോണ്‍ഗ്രസ് ജില്ലാ…
ലോക രോഗ പ്രതിരോധ കുത്തിവയ്പ് ദിനത്തിൽ ബോധവത്ക്കരണം
ഉദുമ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക രോഗപ്രതിരോധ കുത്തിവയ്പ് ദിനം ആചരിച്ചു. അതിന്റെ ഭാഗമായി മാങ്ങാട് ജനകീയരോഗ്യ കേന്ദ്രത്തിൽ ബോധവത്ക്കരണ പരിപാടി…
കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള യുണൈറ്റഡ് ഫാര്‍മസിസ്റ്റ് ഫോറം കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള യുണൈറ്റഡ് ഫാര്‍മസിസ്റ്റ് ഫോറം കാസറഗോഡ് ജില്ലാ കണ്‍വെന്‍ഷന്‍ എം രാജഗോപാലന്‍ എം എല്‍…
രാജപുരം പൈനിക്കരയില്‍ നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു: രാജപുരത്തെ അഭിലാഷ് ബേബി (40) ആണ് മരിച്ചത്
രാജപുരം പൈനിക്കരയില്‍ നടന്ന അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. രാജപുരത്തെ ചക്കാലക്കല്‍ ബേബിയുടെയും ഫിലോമിനയുകയും മകന്‍ അഭിലാഷ് ബേബി (40) ആണ്…
2023 നവംബര്‍ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു
2023 നവംബര്‍ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കള്ളാറില്‍…
ആലത്തടി വയലില്‍ കുടുംബശ്രീ ഇറക്കിയ നെല്‍കൃഷിക്ക് നൂറുമേനി; ആവേശമായി കൊയ്ത്തുത്സവം
കാലിച്ചാനടുക്കം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് ADS ന്റെ നേതൃത്ത്വത്തില്‍ ആലത്തടി വയലില്‍ നടത്തിയ നെല്‍കൃഷി നൂറുമേനി വിളവ് ലഭിച്ചു.…
ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ഓലക്കൊട്ടകള്‍ മെടഞ്ഞൊരുക്കി
നീലേശ്വരം: ഹരിതചട്ടത്തില്‍ നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനായി നൂറോളം ഓലക്കൊട്ടകള്‍ മെടഞ്ഞൊരുക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍…
ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളില്‍ പ്രതി: യുവാവ് അറസ്റ്റില്‍
കുന്നിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴില്‍ ചരുവിളവീട്ടില്‍ വിനീത് എന്ന ശിവന്‍ (28)…
വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു: രണ്ടുപേര്‍ പിടിയില്‍
മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ.…