മടിക്കൈയുടെ വികസനത്തിന് പ്രതീക്ഷയേകി രണ്ട് പാലങ്ങള്‍

കാരാക്കോട് പാലം, ചെരണത്ത പാലം നിര്‍മ്മാണ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.…

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ലോക വനിതാദിനം സമുചിതമായി ആഘോഷിച്ചു

കണ്ണൂര്‍ : ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന്…

നഴ്സിംഗ് ഓഫീസർ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഈവനിംഗ് ഒ.പി, കാഷ്വാലിറ്റി എന്നിവയുടെ പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ നഴ്സിംഗ് ഓഫീസർ ഒഴിവ്. യോഗ്യത ജനറൽ നഴ്സിംഗിൽ…

നഴ്‌സിംഗ് പ്രവേശന പരീക്ഷ : മാർഗനിർദേശവും സൗജന്യ പരിശീലനവും നൽകും

കേരളത്തിൽ നടത്താൻ പോകുന്ന പ്രഥമ നഴ്‌സിംഗ് പ്രവേശന പരീക്ഷയെ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുന്നതിന് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിൻറെ കിഴിൽ…

കേരള കേന്ദ്ര സര്‍വ്വകലാശാല ‘പ്രേരണ’:ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സ് വകുപ്പ് ചാമ്പ്യന്മാര്‍

പെരിയ: വിദ്യാര്‍ത്ഥികളുടെ അക്കാദമിക് മികവ് വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള കേന്ദ്ര സര്‍വകലാശാല സംഘടിപ്പിച്ച ‘പ്രേരണ’യില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ്…

ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ്…

കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

നീലേശ്വരം : നീലേശ്വരം കച്ചേരിക്കടവില്‍ നീലേശ്വരം പുഴയ്ക്ക് കുറുകെ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന കച്ചേരിക്കടവ് റോഡുപാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം സംസ്ഥാന പൊതുമരാമത്ത്- ടൂറിസം…

ലോക വനിതാ ദിനത്തില്‍ വനിതോത്സവം സംഘടിപ്പിച്ച് വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതാ പ്രവര്‍ത്തകര്‍

വെള്ളിക്കോത്ത് : ലോക വനിത ദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതാ വേദിയുടെ നേതൃത്വത്തില്‍ വനിതോത്സവം…

I2789/12790 കച്ച ഗുഡ്ഡ-മംഗലാപുരം-കച്ച ഗുഡ്ഡ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് ആവേശോജ്ജ്വലമായ സ്വീകരണം

I2789/12790 കച്ച ഗുഡ്ഡ-മംഗലാപുരം-കച്ച ഗുഡ്ഡ സൂപ്പര്‍ഫാസ്റ്റിന് നീലേശ്വരത്ത് ആവേശോജ്ജ്വലമായ സ്വീകരണം. നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവിന്റെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍…

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ മഹാശിവരാത്രിയും വനിതാ ദിനവും ആഘോഷിച്ചു

കാഞ്ഞങ്ങാട്: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയം കാഞ്ഞങ്ങാട് സെന്ററിൽ മഹാശിവരാത്രിയും വനിതാ ദിനവും ആഘോഷിച്ചു.ഡോ.രാജശ്രീ സുരേഷ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സെന്റർ…

ലോക വനിതാദിനം വിവിധ പരിപാടികള്‍ സംഘടിപ്പിച്ച കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്.

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി.ലേഡീസ് നൈറ്റ് എന്ന പേരില്‍…

വേലാശ്വരം വ്യാസേശ്വര ശിവക്ഷേത്രം ശിവരാത്രി മഹോത്സവം. വിളക്ക് പൂജ നടന്നു

വേലാശ്വരം : വ്യാസേശ്വരം ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടന്നു. ഡോക്ടര്‍ ടി. പി.ആര്‍. നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ്…

പാലക്കുന്ന് ഭരണിയ്ക്ക് തുടക്കമായി; കൊടിയേറ്റം കാണാന്‍ ആയിരങ്ങള്‍

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്ഭക്തിസാന്ദ്രമായ തുടക്കം. അര്‍ധരാത്രിക്ക് ശേഷമാണ് കൊടിയേറ്റ ചടങ്ങുകള്‍ പൂര്‍ത്തിയായതെങ്കിലും വലിയൊരു പുരുഷാരമാണ്…

മുത്തുക്കുടകളും സത്യക്കുടകളും

പാലക്കുന്ന് : പാലക്കുന്ന് ഭരണി ഉത്സവ ആയിരത്തിരി നാളില്‍ തിരുമുല്‍കാഴ്ചയില്‍ സമര്‍പ്പണമായി പള്ളിപ്പുറം-കൂവത്തൊട്ടി – അരമങ്ങാനം പ്രദേശത്തുകാര്‍ ദേവിക്ക് വേണ്ടി രണ്ട്…

ബേളൂര്‍ മഹാശിവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ഭക്തജന തിരക്ക്

രാജപുരം: ബേളൂര്‍ മഹാശിവ ക്ഷേത്രത്തില്‍മഹാശിവരാത്രി ദിവസമായ ഇന്ന് ഉച്ചപൂജയ്ക്ക് തൊഴാന്‍ വന്‍ഭക്തജന തിരക്ക്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി നടന്നു വരുന്ന ശിവരാത്രി…

ലോക വനിതാ ദിനം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ പായസ വിതരണം നടത്തി

രാജപുരം: ലോകവനിതാദിനത്തിന്റെ ഭാഗമായികേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് വനിതാ വിംങ്ങിന്റെ നേതൃത്വത്തില്‍ രാജപുരം, പൂടംകല്ല് ടൗണില്‍ പായസവിതരണം നടത്തി.വനിതാ…

ഹരിതകര്‍മ്മ സേനാംഗത്തിന് പ്രചോദനമേകി ശുചിത്വ മിഷന്‍ മേധാവിയുടെ ഭവന സന്ദര്‍ശനം

തിരുവനന്തപുരം: തന്റെ വീട്ടിലെ പാഴ്വസ്തുക്കള്‍ സ്ഥിരമായി ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗത്തിന്റെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍…

പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍ വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടം നാളെ ആരംഭിക്കും

രാജപുരം: പാണത്തൂര്‍ മഞ്ഞടുക്കം കോവിലകം തുളുര്‍വനത്ത് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് നാളെ തുടക്കമാകും. കളിയാട്ടം മാര്‍ച്ച് 16 ന് സമാപിക്കും. നോക്കണി…

പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിതദിനം ആഘോഷിച്ചു

രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ ലോക വനിത ദിനം ആഘോഷിച്ചു. വനിതാ ഡോക്ടര്‍ ഷിന്‍സിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍…

വനിത ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തൊഴിലുറപ്പില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം

രാജപുരം: സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ വാര്‍ദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവര്‍ത്തിയില്‍ തുടര്‍ച്ചയായി 100 ദിനം പൂര്‍ത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത്…