ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെ വീണ്ടും നിരവധി കേസുകളില്‍ പ്രതി: യുവാവ് അറസ്റ്റില്‍

കുന്നിക്കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴില്‍ ചരുവിളവീട്ടില്‍ വിനീത് എന്ന ശിവന്‍ (28)…

വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു: രണ്ടുപേര്‍ പിടിയില്‍

മട്ടന്നൂര്‍: വര്‍ക്ക്ഷോപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (22), എം.കെ.…

സ്‌കൂളില്‍ നിന്ന് വരുന്ന വഴി തടഞ്ഞു നിര്‍ത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ചു: 60 കാരന്‍ അറസ്റ്റില്‍

മാന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ച അറുപതുകാരന്‍ അറസ്റ്റില്‍. ചെന്നിത്തല വലിയകുളങ്ങര പദ്മാലയം വീട്ടില്‍ സുകുമാരനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം…

കാട്ടൂര്‍ പൊലീസ് സേനയ്ക്ക് സഹായവുമായി മണപ്പുറം ഫിനാൻസ്

വലപ്പാട്, കാട്ടൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മണപ്പുറം ഫിനാൻസ് അത്യാധുനിക ഫോട്ടോസ്റ്റാറ്റ് മഷീന്‍ നല്‍കി.  മണപ്പുറം ഹൗസില്‍ നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഓയുമായ വി. പി. നന്ദകുമാര്‍ കാട്ടൂര്‍ എസ്  ഐ വിജു പൗലോസിന് മഷീന്‍ കൈമാറി.  രാത്രികാലങ്ങളില്‍പൊലീസിനെ തിരിച്ചറിയുന്നതിനുള്ള ഷോള്‍ഡര്‍ എല്‍ഇഡി ലൈറ്റുകള്‍ ഉള്‍പ്പടെ നിരവധി സഹായങ്ങളാണ് മണപ്പുറം ഫിനാൻസ് തൃശൂരിലെ പൊലീസ് സേനയ്ക്ക് നല്‍കിയിട്ടുള്ളത്. ചടങ്ങില്‍ എഎസ്‌ഐ സജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍ ബിനല്‍, മണപ്പുറം ഫിനാൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാർ , സീനിയര്‍ പിആര്‍ഒ കെ. എം. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം: നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് വനിത കമ്മിഷന്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിലവില്‍ നിയമങ്ങള്‍ ശക്തമാണെന്നും കര്‍ശനമായി നടപ്പാക്കുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ…

ബാബറി പശ്ചാത്തലത്തില്‍ ഉണ്ണി മുകുന്ദന്‍ ചിത്രം ‘നവംബര്‍ 9’ പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘നവംബര്‍ 9’ എന്ന ചിത്രം പ്രഖ്യാപിച്ചു. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ്, അബ്ദുള്‍ ഖദ്ദാഫ് എന്നിവരാണ്…

കേരള കേന്ദ്ര സര്‍വ്വകലാശാല ഗെയിംസിന് തുടക്കം

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഗെയിംസിന് തുടക്കമായി. സര്‍വ്വകലാശാലയിലെ വിവിധ സ്‌കൂളുകള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍…

സി.എം.പി സ്ഥാപക ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: സി.എം.പി സ്ഥാപക ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ എം.വി രാഘവന്റെ ചരമ വാര്‍ഷിക അനുസ്മരണം സംഘടിപ്പിച്ചു.സി.എം.പി ജില്ലാ കൗണ്‍സില്‍ സംഘടിപ്പിച്ച…

കാസര്‍കോട് സഹോദയ ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കാസര്‍കോട് സഹോദയ ഇന്റര്‍ സ്‌കൂള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചെറുപനത്തടി സെന്റ്‌മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. ആതിഥേയരായ സെന്റ് എലിസബത്ത്…

കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി കൊടുക്കൽ മഹോത്സവം നാളെ (വെള്ളിയാഴ്ച) നടക്കും

രാജപുരം: കൊട്ടോടി പേരടുക്കം വയനാട്ടുകുലവൻ ദേവസ്ഥാനത്ത് പുത്തരി കൊടുക്കൽ മഹോത്സവം നാളെ (വെള്ളിയാഴ്ച) നടക്കും

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു; പ്രസവ വാര്‍ഡിനായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വെള്ളരിക്കുണ്ട് താലൂക്കിലെ പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. പട്ടികവര്‍ഗ്ഗ…

മാനടുക്കം ശ്രീ അയ്യപ്പ ക്ഷേത്രധ്വജ പ്രതിഷ്ഠാ കൊടിമര ഘോഷയാത്രനവംബർ 11 ന് ശനിയാഴ്ച

രാജപുരം:മാനടുക്കം ശ്രീ അയ്യപ്പക്ഷേത്ര നവീകരണ അഷ്ടബന്ധ ബ്രഹ്‌മകലശ ധ്വജ പ്രതിഷ്ഠ ആറാട്ട് മഹോത്സവം 2025 ജനുവരിയില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തെക്കിനിയേടത്ത്…

അടുത്ത വര്‍ഷം കാസര്‍കോടിന് ഫുട്‌ബോള്‍ അക്കാദമി; സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട്

അടുത്ത വര്‍ഷം കാസര്‍കോടിന് ഫുട്‌ബോള്‍ അക്കാദമി വാഗ്ദാനം ചെയ്ത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലി. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ 2022-23…

അജാനൂരില്‍ വയോജന സൗഹൃദ സദസ്സ് നടന്നു

കാഞ്ഞങ്ങാട്: വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുന്നതിനും അതിനുള്ള പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും, അവരുടെ അവകാശങ്ങള്‍ മനസ്സിലാക്കിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനും അജാനൂരിനെ വയോജന സൗഹൃദ പഞ്ചായത്ത് എന്ന…

കേരള കേന്ദ്ര സര്‍വ്വകലാശാല: പുതിയ അനുഭവങ്ങളും അറിവുകളുമായി വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങി

പെരിയ: പുതിയ അനുഭവങ്ങളും അറിവുകളുമായി, കേരള കേന്ദ്ര സര്‍വ്വകലാശാല സന്ദര്‍ശിച്ച വിദേശ വിദ്യാര്‍ത്ഥികളും അധ്യാപകരും മടങ്ങി. യുഎസ് പോര്‍ട്ട്‌ലാന്റിലുള്ള ലൂയിസ് ആന്റ്…

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇ-ഗോ ടോക്കണ്‍; ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനമായ ഗോ ടോക്കണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ…

പീസ് പോസ്റ്റര്‍ ക്യാമ്പൊരുക്കി കാഞ്ഞങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ്

വേലാശ്വരം: ഗവ യു.പി സകൂള്‍ വേലാശ്വരം പി.ടി.എയുടെ സഹകരണത്തോടെ പീസ് പോസ്റ്റര്‍ ക്യാമ്പൊരുക്കി കാത്തങ്ങാട് ടൗണ്‍ ലയണ്‍സ് ക്ലബ്. ഈ വര്‍ഷത്തെ…

ആകർഷക വിലക്കുറവിൽ രുചിയൂറും മെനുവുമായി ടാക്കോ ബെൽ

കൊച്ചി: ലോകത്തെ മുൻനിര  റസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ആകർഷക വിലക്കുറവിൽ സ്വാദിഷ്‌ട വിഭവങ്ങളുടെ ‘ക്രേവ് ആൻഡ് സേവ്’ മെനു അവതരിപ്പിച്ചു.…

ഫുഡ് കിയോസ്കിന്‍റെ വിജയത്തിനു ശേഷം ഡിജിറ്റല്‍ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ്

തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് രംഗത്തെത്തി. വന്‍ വിജയമായി മാറിയ…

ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിനു വെള്ളിയാഴ്ച തുടക്കം

തിരുവനന്തപുരം: അഞ്ചാമത് ആഗോള ആയുര്‍വേദ ഫെസ്റ്റിവലിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന്‍റെ സംസ്ഥാനതല ഉത്ഘാടനം ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജില്‍…