കള്ളാറിലെ വെളിഞ്ഞകാലായില്‍ വി.സി.കരുണാകരന്‍ (കുഞ്ഞ് ) നിര്യാതനായി

രാജപുരം: കള്ളാറിലെ വെളിഞ്ഞകാലായില്‍ വി.സി.കരുണാകരന്‍ (കുഞ്ഞ് -73) നിര്യാതനായി. അച്ഛന്‍: വെളിഞ്ഞകാലായില്‍ കറുമ്പന്‍ , അമ്മ: ലക്ഷ്മിയമ്മ. സഹോദരങ്ങള്‍ :വി.കെ.സുകുമാരന്‍, പരേതരായവി.കെ.ശേഖരന്‍,…

കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ധനസഹായം കൈമാറി.

വള്ളിക്കടവ് :രോഗബാധിതയാല്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സാമ്പത്തിക സഹായം…

രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത നേടുന്ന ബ്ലോക്ക് പഞ്ചായത്താവാന്‍ മഞ്ചേശ്വരം; 2024- 25 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന…

മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് നാള്‍മരം മുറിച്ചു

പൂച്ചക്കാട് : മൊട്ടംചിറ ശ്രീ വിഷ്ണു ക്ഷേത്രത്തിലെ ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് നാള്‍മരം മുറിച്ചു. കിഴക്കേകര അടുക്കത്തില്‍ കോരന്‍ തൊട്ടി…

കാര്‍ഷിക മേഖലയ്ക്കും ദാരിദ്ര്യ ലഘൂകരണത്തിനും പ്രാധാന്യം നല്‍കി പനത്തടി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

രാജപുരം: കാര്‍ഷിക മേഖലയ്ക്കും ദാരിദ്ര്യ ലഘൂകരണത്തിനും പ്രാധാന്യം നല്‍കി പനത്തടി ഗ്രാമപഞ്ചായത്ത് ബജറ്റ്. ഉദ്പാദന മേഖല, ലൈഫ്-ഭവന നിര്‍മാണം തുടങ്ങിയവയ്ക്കടക്കം തുക…

റാണിപുരം പ്രദേശവാസികള്‍ കാട്ടാന ഭീതിയില്‍

പനത്തടി: റാണിപുരം പ്രദേശവാസികള്‍ വീണ്ടും കാട്ടാന ഭീതിയില്‍. കഴിഞ്ഞ ദിവസം സോളാര്‍ വേലി തകര്‍ത്ത് ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ ജനവാസ…

സഹപാഠിക്ക് ഒരു സ്‌നേഹവീട്; സനാതന എന്‍എസ്എസ് യൂണിറ്റ് നിര്‍മിക്കുന്ന സ്‌നേഹവീട് പണി ആരംഭിച്ചു: കുറ്റിയിടല്‍ ചടങ്ങ് നടന്നു

കോട്ടപ്പാറ : സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹപാഠിക്ക് ഒരു സ്‌നേഹവീട് പണി ആരംഭിച്ചു. പഠന…

മധുര്‍ ഗ്രാമപഞ്ചായത്തിന് പിഴയിട്ടു

മാലിന്യസംസ്‌കരണകേന്ദ്രമായ എം.സി.എഫിന് പുറത്ത് ശേഖരിച്ച മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് മധുര്‍ ഗ്രാമപഞ്ചായത്തിന് മാലിന്യസംസ്‌കരണരംഗത്തെ നിയമലംഘനങ്ങള്‍ അന്വേഷിക്കുന്ന ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പതിനായിരം രൂപ…

ഉത്പാദന മേഖല, സേവന മേഖല, പശ്ചാത്തല മേഖലയ്ക്ക് ഊന്നല്‍ നല്‍കി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ.അഷ്റഫ് അലിയാണ് ബജറ്റ് അവതരിപ്പിച്ചത്.…

സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞ പദ്ധതിക്ക് രൂപം നല്‍കി കള്ളാര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

രാജപുരം: സമ്പൂര്‍ണ്ണ പാര്‍പ്പിട യജ്ഞ പദ്ധതിക്ക് രൂപം നല്‍കി കള്ളാര്‍ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്റെ അധ്യക്ഷതയില്‍ 28…

കള്ളാര്‍ മഖാം ഉറൂസ്‌ന് നാളെ തുടക്കം കുറിക്കും.

രാജപുരം : നാളെ തുടക്കമാകുന്ന കള്ളാര്‍ മഖാം ഉറൂസിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക്…

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

പെരിയ: കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍…

സ്ലാവിയ സ്‌റ്റൈല്‍ ലിമിറ്റഡ് എഡിഷനുമായി സ്‌കോഡ

കൊച്ചി: രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ഒരു ലക്ഷം കാറുകള്‍ വില്‍പ്പന നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട സ്‌കോഡ ഓട്ടോ…

എ കെ പി എ രാജപുരം മേഖല ജനറല്‍ബോഡി യോഗം ഒടയംചാല്‍ വ്യാപാരഭവനില്‍ നടന്നു

രാജപുരം: എ കെ പി എ രാജപുരം മേഖലയുടെ ജനറല്‍ബോഡി യോഗം ഒടയംചാല്‍ വ്യാപാര ഭവനില്‍ മേഖല പ്രസിഡണ്ട് അനില്‍ അപ്പൂസിന്റെ…

ശാസ്ത്ര-കലാ വിസ്മയമൊരുക്കി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ്

രാജപുരം : രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ‘ഓര്‍ബിറ്റ്’24’ എന്ന പേരില്‍ കലാ- ശാസ്ത്ര സാങ്കേതിക…

സെക്രട്ടറി, ടൈപ്പിസ്റ്റ് പരീക്ഷ

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ 20.12.2023 ലെ കാറ്റഗറി നമ്പർ 11/2023 നമ്പർ വിജ്ഞാപന പ്രകാരം വിവിധ സഹകരണ സംഘങ്ങളിലേക്ക് സെക്രട്ടറി…

ടാലന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം

        കായിക യുവജന കാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച് ടാലെന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം…

ഐ.ടി.ഐ പരീക്ഷ

തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ 2017-19 പരിശീലന കാലയളവിൽ പ്രവേശനം നേടിയ സെമസ്റ്റർ സമ്പ്രദായത്തിൽപ്പെട്ട രണ്ടു വർഷ ട്രേഡ് ട്രെയിനികൾക്ക് മാർച്ച് 11…

ഐ.ടി.ഐ. പ്രവേശനം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ.യിൽ ഡ്രൈവർ കം മെക്കാനിക്ക് എന്ന എസ്.സി.വി.ടി. നോൺ മെട്രിക് ട്രേഡിൽ  2024 ജനുവരി ബാച്ചിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷ…

മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കിവരുന്ന എംപ്ലോയബിലിറ്റി…