കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ വയോജന സംഗമം ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിന്റെ വയോജന സംഗമം സഹര്‍ഷം എരുമക്കുളത്ത് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ…
മാങ്ങാട് മോണി നിവാസി’ല്‍ മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ എം. കെ. കണ്ണന്‍കുഞ്ഞി അന്തരിച്ചു
പാലക്കുന്ന് :മാങ്ങാട് മോണി നിവാസി’ല്‍ (വില്ലേജ് ഓഫീസിന് സമീപം) മുന്‍ മര്‍ച്ചന്റ് നേവി ജീവനക്കാരന്‍ എം. കെ. കണ്ണന്‍കുഞ്ഞി (68 )…
എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ല റമളാന്‍ പ്രഭാഷണത്തിന് പ്രൗഡ തുടക്കം
റമളാന്‍: ആത്മീയ ഉണര്‍വിന്റെ മാസമെന്ന് : അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി കാസര്‍കോട്: റമളാന്‍ സഹനം സമര്‍പ്പണം എന്നീ പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന…
കളിങ്ങോത്ത് വലിയവളപ്പ് വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് ക്ഷണപത്രിക പ്രകാശനം ചെയ്തു
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രം കളിങ്ങോത്ത് പ്രാദേശിക സമിതിയില്‍ പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍…
സഹപാഠി കൂട്ടായ്മയും കുടുംബ സംഗമവും ആദരിക്കല്‍ ചടങ്ങും നടന്നു
കാഞ്ഞങ്ങാട്: രാവണീശ്വരം ജി.എച്ച് എസി ല്‍ 1975 മുതല്‍ 1985 – 86 കാലഘട്ടങ്ങളില്‍ ഒന്നിച്ച് പഠിച്ചവരുടെയും ഇടയ്ക്ക് വെച്ച് പഠനം…
നവീകരണ ബ്രഹ്മ കലശ കളിയാട്ട മഹോത്സവം നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗം നടന്നു.
രാവണേശ്വരം: കോതോളങ്കര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ ബ്രഹ്മ കലശ കളിയാട്ട മഹോത്സവ നിര്‍മ്മാണ കമ്മിറ്റി രൂപീകരണ യോഗം നടന്നു ക്ഷേത്രം…
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് ഒന്നാം വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
രാജപുരം:കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് ഒന്നാം വാര്‍ഡ് കമ്മിറ്റി നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്…
ആടിയുംപാടിയും ഒപ്പരം… ആവേശമായി പാറപ്പള്ളിയിലെ വയോജന സംഗമം.
രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വയോജന സംഗമം ഒപ്പരം പാറപ്പള്ളിയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉല്‍ഘാടനം ചെയ്തു.വാര്‍ഡില്‍…
കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു
ഉദുമ: ബാര ഞെക്ലി കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം പുന:പ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പ്രകാശനം ചെയ്തു.…
കോളിച്ചാല്‍ പതിനെട്ടാം മൈലിലെ ആയിലാറ്റില്‍ എ എം ജോണ്‍ നിര്യാതനായി
രാജപുരം :ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ പരേതരായ അയിലാറ്റില്‍ മത്തായി-അന്നമ്മ മകന്‍ എ എം ജോണ്‍ ( 77, റിട്ടയേഡ് പ്രൊഫസര്‍…
ഐ എന്‍ ടി യു സി കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി
രാജപുരം : ഇടതു സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരോട് കാണിക്കുന്ന അവഗണക്കെതിരെയും, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന ധര്‍ണ്ണയുടെ…
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി
മാങ്ങാട്: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വീട്ടുമുറ്റ പുസ്തക ചര്‍ച്ച നടത്തി. പൊയിനാച്ചി ടാഗോര്‍ ലൈബ്രറിയും മാങ്ങാട് മൈത്രീവായനശാലയിലെ ‘ബാരഹ്’ എഴുത്ത് കൂട്ടായ്മയിലെ…
അഭിനയപഴമക്കൊരുപെരുമ ഏപ്രില്‍ 6 ന്
ജില്ലയിലെ മുതിര്‍ന്ന നാടക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മയിലൂടെ അവര്‍ അനുഭവിച്ച കര്‍മ്മനിരതമായ പോയ കാലത്തെ നാടക അനുഭവത്തെ നമുക്ക് മുന്നില്‍ തുറന്നുകാട്ടാനും…
ലഹരിക്ക് എതിരായ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തകരുടെ ഉത്തരവാദിത്തം: വി.മുരളീധരന്‍
ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകര്‍ ലഹരിക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ശക്തമായി ഇടപെടണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. സമൂഹനന്മക്കായി ഇടപടല്‍ നടത്താന്‍ കഴിയുന്ന ആളുകളായി മാറാന്‍ ഓരോ…
വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി & സര്‍ഗ്ഗ വേദി വനിതോത്സവം സംഘടിപ്പിച്ചു.
വെള്ളിക്കോത്ത് : മാര്‍ച്ച് 8 വനിതാ ദിനത്തിന്റെ ഭാഗമായി വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി ആന്‍ഡ് സര്‍ഗ്ഗ വേദി വനിതോത്സവം സംഘടിപ്പിച്ചു. വനിതോത്സവത്തിന്റെ…
വിരമിച്ച കപ്പല്‍ ജീവനക്കാരനും കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് അംഗവുമായ തൃക്കണ്ണാട് മാരാന്‍ വളപ്പില്‍ കൃഷ്ണന്‍കുട്ടി നിര്യാതനായി
പാലക്കുന്ന്: വിരമിച്ച കപ്പല്‍ ജീവനക്കാരനും കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് അംഗവുമായ തൃക്കണ്ണാട് മാരാന്‍ വളപ്പില്‍ കൃഷ്ണന്‍കുട്ടി (കുട്ട്യന്‍ 79) അന്തരിച്ചു. പരേതരായ…
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനാലാം വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പതിനാലാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്…
ഐ എന്‍ ടി യു സി കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി വിനോദ് നായ്ക്കയം ചുമതലയേറ്റു
ചുള്ളിക്കര: ഐ എന്‍ ടി യു സി കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി വിനോദ് നായ്ക്കയം ജില്ലാ പ്രസിഡണ്ട് പി…
കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പതിനാലാം വാര്‍ഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി
രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പതിനാലാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്…
അഞജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന: പ്രതിഷ്ഠയുടെയും തെയ്യം കെട്ട് മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനവും സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനവും നടന്നു.
രാജപുരം: മെയ് 8, 9, 10 തിയ്യതികളില്‍ നടക്കുന്ന അഞജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠയുടെയും തെയ്യംകെട്ട് മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനവും, സാമ്പത്തിക…