പുല്ല് വെട്ട് യന്ത്രത്തില്‍ കുടുങ്ങി കൈ രണ്ടായി മുറിഞ്ഞു; പത്ത് വയസ്സുകാരന്റെ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ യോജിപ്പിച്ചു.

കണ്ണൂര്‍ : പുല്ല് വെട്ട് യന്ത്രത്തില്‍ കൈ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ടായി മുറിഞ്ഞ് പോയ കൈ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍…

വായന വസന്തം പദ്ധതിയുടെ ഭാഗമായി ഓര്‍മ്മ വായനശാല ആന്റ്ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് തുടക്കമായി

രാജപുരം :വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി . ഗ്രന്ഥശാലകളിലെ പുസ്തകങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനുള്ള പദ്ധതിക്ക് വണ്ണാത്തിക്കാനം…

മടിയന്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ഏകദിന സഹവാസ ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിലൂടെ എന്ന ആശയത്തില്‍ ഊന്നിക്കൊണ്ട് മടിയന്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ ചങ്ങാതിക്കൂട്ടം എന്ന പേരില്‍ ഏകദിന…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം നടത്തി.

രാജപുരം: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം സ്‌കൂള്‍ അങ്കണത്തില്‍ ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍ മിനി ജോസഫ്…

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് ഉത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം ചെയ്തു

രാജപുരം: ബാത്തൂര്‍ കഴകം പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്റെ ബുക്ക്‌ലെറ്റ് കാസര്‍കോട് അഡീഷനല്‍ എസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പ്രഭാഷകന്‍ വത്സന്‍…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 6 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ നടക്കും.

രാജപുരം:മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂള്‍ 77-ാം വാര്‍ഷികാഘോഷം ഇന്ന് വൈകുന്നേരം 6 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍. കുട്ടികളുടെ കലാസന്ധ്യ,കരെട്ടെ ഡിസ്‌പ്ലേ,…

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം ഇന്ന്

രാജപുരം: പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം ഇന്ന്…

കള്ളാര്‍ ഊന്നുകല്ലേല്‍ മാത്യു യു.എ നിര്യാതനായി

രാജപുരം: കള്ളാര്‍ ഊന്നുകല്ലേല്‍ മാത്യു യു.എ (73) നിര്യാതനായി. മൃതദേഹം (08-03-2025) ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയും വൈകിട്ട്…

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ക്കഴിയുന്ന…

വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ വ്യാജ തൊഴില്‍ പരസ്യങ്ങള്‍ വ്യാപകം. തട്ടിപ്പിനെതിരെ ജാഗ്രത വേണമെന്ന് തുറമുഖ കമ്പനി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും വ്യാജ പരസ്യം നല്‍കി പണം തട്ടുന്നതായി പരാതികള്‍…

അതിഞ്ഞാല്‍ മുസ്ലിം’ജമാഅത്ത് ഉമരിയ്യം 25 ഹിഫ്ള് മത്സരം മാര്‍ച്ച് 23 ന്: സ്വാഗതസംഘം ഓഫീസ് തുറന്നു

അതിഞ്ഞാല്‍: അതിഞ്ഞാല്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഉമരിയ്യ കോളേജ് ഓഫ് തര്‍ഖിയത്തുല്‍ ഹുഫാളിന്റെ അഡ്മിഷന്‍ പ്രചാരണാര്‍ത്ഥം 2025 മാര്‍ച്ച്…

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടം. ബുധനാഴിച്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് തകര്‍ത്താണ്…

വിദ്യാ ബാലന്‍ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍

കൊച്ചി: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്രതാരമായ വിദ്യ ബാലന്‍ നിയമിതയായി. ചരിത്രത്തില്‍ ആദ്യമായാണ്…

റെയില്‍വെ ട്രാക്കില്‍ തൂണ്‍ കയറ്റിവെച്ചു: പ്രതി പിടിയില്‍

തൃശൂര്‍: തൃശൂരില്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ തടികൊണ്ടുള്ള തൂണ്‍ കയറ്റി വെച്ച പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി ഹരി (38)…

കോടികള്‍ വിലവരുന്ന വജ്ര കമ്മലുകള്‍ വിഴുങ്ങി 32കാരന്‍

ഹൂസ്റ്റണ്‍: കോടികള്‍ വിലവരുന്ന ആഭരണങ്ങള്‍ വിഴുങ്ങി 32കാരന്‍. ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയിലെ പ്രമുഖ മാളിലാണ് സംഭവം. ടിഫാനി ആന്‍ഡ് കോ എന്ന പ്രമുഖ…

കുട്ടികള്‍ക്ക് കൗതുകമായി ബാനം സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ കളരി

ബാനം: കുട്ടികള്‍ക്ക് കൗതുകമായി ബാനം ഗവ.ഹൈസ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു. ലഘു പരീക്ഷണങ്ങളിലൂടെ അവതാരകന്‍ ശാസ്ത്രത്തിന്റെ വിസ്മയച്ചെപ്പ് തുറന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക്…

വയോധികയ്‌ക്കെതിരെ മര്‍ദനം; അയല്‍വാസിയെ കസ്റ്റഡിയില്‍ എടുത്തു

മലപ്പുറം: നിലമ്പൂരില്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ നിന്നാണ് അയല്‍വാസിയായ ഷാജിയെ പിടികൂടിയത്. അയല്‍വാസിയുടെ മര്‍ദനമേറ്റ…

പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം മാര്‍ച്ച് 7 ന്

രാജപുരം:പനത്തടി താനത്തിങ്കാല്‍ മാര്‍ച്ച് 21, 22, 23 തിയ്യതികളില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ബുക്ക് ലെറ്റ് പ്രകാശനം മാര്‍ച്ച് 7…

രാജപുരത്ത് ഏപ്രില്‍ 3, 4 ,5 ,6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ബൈബിള്‍ സന്ദേശ യാത്രക്ക് തുടക്കം കുറിച്ചു

രാജപുരം:രാജപുരത്ത് ഏപ്രില്‍ 3, 4 ,5 ,6 തീയ്യതികളില്‍ നടക്കുന്ന പതിനാലാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ബൈബിള്‍ സന്ദേശ യാത്രക്ക് തുടക്കം…

കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: ജില്ലാ കളക്ട്രേററ്റില്‍ മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ക്യാംപെയ്ന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന…