നീലേശ്വരത്ത് ബ്ലോക്കുതല ഹരിതവിദ്യാലയം പ്രഖ്യാപനം നടത്തി
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി നീലേശ്വരം ബ്ലോക്കിലെയും നഗരസഭയിലെയും എല്ലാ വിദ്യാലയങ്ങളും ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ജൈവ മാലിന്യ സംസ്കരണ ഉപാധികള്‍…
ഗുണമേന്മയുള്ള മഞ്ഞളിന്റെ ഉല്പാദന, കയറ്റുമതിയില്‍ ഇന്ത്യ ആഗോള നേതാവ്; കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ ‘സുവര്‍ണ്ണ’ സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ…
വര്‍ത്തമാന കാലത്തെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ പ്രമേയമാക്കിയ തെരുവ് നാടകം; അരവത്ത് ‘ജയഭാരതി ടൈലേഴ്സ്’ നാടകം നാട്ടില്‍ സജീവമാകുന്നു
പാലക്കുന്ന് : വര്‍ത്തമാന യാഥാര്‍ഥ്യങ്ങള്‍ പ്രമേയമാക്കിയ ‘ജയഭാരതി ടൈലേഴ്സ്’ തെരുവ് നാടകം നാട്ടിന്‍പുറങ്ങളിലെ വേദികളില്‍ പ്രദര്‍ശനം തുടരുന്നു. ബഹുസ്വരത നഷ്ടപ്പെട്ട വര്‍ത്തമാനകാല…
വയനാട്ടുകുലവൻ മഹോത്സവത്തിൻ്റെ ഭാഗമായിസമൂഹ ഓലമെടയൽ നാളെ രാവിലെ 10 മണിക്ക് പനത്തടി താനത്തിങ്കാൽ നടക്കും.
രാജപുരം :പനത്തടിതാനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് വയനാട്ടുകുലവൻ മഹോത്സവത്തിൻ്റെ ഭാഗമായി സമൂഹ ഓല മെടയൽ നാളെ രാവിലെ 10 മണിക്ക് താനത്തിങ്കാൽ നടക്കും.
രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍.
രാജപുരം: രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍.ജനുവരി 16ന് സ്കൂളിന്റെ 24-ാം വാര്‍ഷികാഘോഷവും രജത…
കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവം ജനുവരി 18, 19, 20 തീയ്യതികളിലായി നടക്കും.
രാജപുരം: കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര മഹോത്സവം ജനുവരി 18, 19, 20 തീയ്യതികളിലായി നടക്കും. ഉത്സവത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് 17ന്…
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മാര്‍ച്ചും ധര്‍ണ്ണയും
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും…
ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി : എം.ടി അനുസ്മരണം നടത്തി
കാസര്‍കോട് :വിദ്യാനഗര്‍ ജവഹര്‍ലാല്‍ പബ്ലിക് ലൈബ്രറി ആഭിമുഖ്യത്തില്‍ എം ടി അനുസ്മരണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എ.കെ.…
സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ഉദുമ ടൗണ്‍ വൃത്തിയാക്കി
ഉദുമ : 27 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എഞ്ചിനീയറിങ് യൂണിയന് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം…
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം : അഖണ്ഡനാമ ജപയജ്ഞം ബുധന്‍ രാവിലെ സമാപിക്കും
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരസംക്രമ സൂര്യോദയത്തോടെ ആരംഭിച്ച അഖണ്ഡനാമ ജപയജ്ഞം മകരം ഒന്നിന് ബുധനാഴ്ച്ച സൂര്യോദയത്തോടെ സമാപിക്കും.ക്ഷേത്ര പരിധിയിലെ…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എഴുപതാം വാര്ഷികാഘോഷവവും യാത്രയയപ്പും, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വ്യാഴം, വെള്ളി ദിവസങ്ങളില്‍
രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എഴുപതാം വാര്ഷികാഘോഷവവും യാത്രയയപ്പും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വ്യാഴം, വെള്ളി (ജനുവരി 16,17)…
മുളിയാര്‍ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കണം; മുസ്ലിം ലീഗ്
മുളിയാര്‍: മുളിയാര്‍ പോസ്റ്റ് ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. അരനൂറ്റാണ്ടിലധികം…
റാഷീദിന്റെ ദുരൂഹ മരണം: ഉന്നതസംഘം അന്വേഷിക്കണം -ആക്ഷന്‍ കമ്മിറ്റി
മുളിയാര്‍: മൂലടുക്കത്തെ കവുപാടി ചായ്മൂല പ്രദേശത്ത് ഡിസംബര്‍ 11ന് മരണപ്പെട്ട നിലയില്‍ കണ്ട അബ്ദുല്‍ റാഷീദ് എന്ന യുവാവിന്റെ മരണത്തിന് പിന്നിലെ…
കാനത്തൂര്‍ പുതുക്കുടി തറവാട് കാരണവരും നാല്‍വര്‍ ദേവസ്ഥാനം മുന്‍ ട്രസ്റ്റിയുമായ കെ.പി.മാലിങ്കു നായര്‍ നിര്യാതനായി.
കാനത്തൂര്‍: കാനത്തൂര്‍ പുതുക്കുടി തറവാട് കാരണവരും, നാല്‍വര്‍ ദേവസ്ഥാനം മുന്‍ ട്രസ്റ്റിയുമായ കെ.പി.മാലിങ്കു നായര്‍ (87) നിര്യാതനായി. ഭാര്യമാര്‍: പത്മാവതി, പരേതയായ…
ചുള്ളിത്തട്ട് -കള്ളാര്‍ കാഞ്ഞങ്ങാട് സ്വകാര്യ ബസ്സ് പെര്‍മിറ്റ് പുതുക്കി നല്‍കണം; സി.പി.ഐ കള്ളാര്‍ ബ്രാഞ്ച് സമ്മേളനം
കള്ളാര്‍ : കോവിഡ് കാലത്ത് സര്‍വീസ് നിലച്ച ചുള്ളിത്തട്ട് – കള്ളാര്‍ കാഞ്ഞങ്ങാട് സ്വകാര്യ ബസ് പെര്‍മിറ്റ് അടിയന്തിരമായി പുതുക്കണമെന്നും, ഈ…
പാലക്കുന്ന് ക്ഷേത്രത്തില്‍ 63 മത് അഖണ്ഡനാമ ജപയജ്ഞത്തിന് ചൊവ്വാഴ്ച പുലര്‍ച്ചെ തുടക്കം
സൂര്യോദയം മുതല്‍ സൂര്യോദയം വരെ ഭജന നീളും പാലക്കുന്ന് : ലോകാവസാനം വരുന്നുവെന്ന കിംവദന്തിയെ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആ…
സ്കൂള്‍ സൗന്ദര്യ വത്കരണത്തിന്: കോടോത്ത് ഡോ. അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റ്
രാജപുരം :കോടോത്ത് ഡോ അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫലവൃഷ തൈകള്‍, പൂച്ചെടികള്‍…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ 15 ന് സമാപിക്കും.
രാജപുരം : ഒരു വര്‍ഷം നീണ്ടുനിന്ന രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഹോളിഫാമിലി എഎല്‍പിഎസ്,…
കള്ളാര്‍ ചെറുപനത്തടിയില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു.
കള്ളാര്‍ ചെറുപനത്തടിയില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിച്ച് കയറുന്നതിനിടയില്‍ കിണറ്റിലേക്ക് വീണ യുവാവ് മരിച്ചു. കള്ളാര്‍ അരിങ്കല്ല് സ്വദേശി മണി സാമിയുടെ…
അയറോട്ട് ഗുവേര വായനശാല എം.ടി വാസുദേവന്‍ നായര്‍ അനുസ്മരണം നടത്തി
രാജപുരം:അയറോട്ട് ഗുവേര വായനശാല സംഘടിപ്പിച്ച എം ടി അനുസ്മരണ പരിപാടി ‘സുകൃതം’ പുകസ പനത്തടി ഏരിയ പ്രസിഡണ്ടും കവിയുമായ രാജേഷ് നര്‍ക്കല…