പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്:പത്മശ്രീ പുസ്തകശാലയുടെ ആഭിമുഖ്യത്തില്‍ ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെ വിഷുവുമായി ബന്ധപ്പെട്ട് ഇടുവുങ്കാല്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ പുസ്തക കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.50,000…

മടിയന്‍ ജവാന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 29 ആം വാര്‍ഷികാഘോഷവും ഫോട്ടോ അനാച്ഛാദനവും നടന്നു.

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം കലാകായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളിലും പുരോഗമന പ്രസ്ഥാനങ്ങളോടൊപ്പം…

ഭഗവത്ഗീത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്തു

പാലക്കുന്ന് : ചിന്മയ സ്വാമികളുടെ 108 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വീടുകള്‍ തോറും ഭഗവത്ഗീത ഗ്രന്ഥം വിതരണം ചെയ്തു. പുത്യകോടി കാലിച്ചന്‍…

നെല്ലിയാമ്പതി റോഡരികില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വാഹനമിടിച്ചതാണോ എന്ന് സംശയം

പാലക്കാട്: നെല്ലിയാമ്പതി ജനവാസ മേഖലയോട് സമീപം പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്.…

സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധനവ്; പവന് 440 രൂപ കൂടി

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 440 രൂപയുടെ വര്‍ദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 53,640 രൂപയാണ്.…

ദേശീയ കായിക താരം കണ്ണന്‍ ടി പാലക്കുന്ന് അന്തരിച്ചു

പാലക്കുന്ന് : ജില്ലയിലെ അറിയപ്പെടുന്ന ബോഡിബില്‍ഡിംഗ് താരവും സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി വിജയങ്ങള്‍ സ്വന്തമാക്കിയ തിരുവക്കോളി കളത്തില്‍ഹൗസില്‍ കണ്ണന്‍…

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്

ലോക്‌സഭ തിരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ക്ക് അനുമതി വാങ്ങണം

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് 10 വാഹനങ്ങളിലധികം കോണ്‍വോയ് ആയി സഞ്ചരിക്കാന്‍ പാടില്ല. പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബൈക്കുകളുടെ കാര്യത്തിലും 10 വാഹനങ്ങള്‍ എന്ന…

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ മണ്ഡലത്തില്‍ കുറവ് വോട്ടര്‍മാരുള്ള ബൂത്ത് തൃക്കരിപ്പൂര്‍

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 1694 വോട്ടര്‍മാരുള്ള 116ാം നമ്പര്‍ ബൂത്ത് ജി.എച്ച്.എസ്.എസ്…

സ്വർണ്ണവിലയിൽ ഇടിവ്; ഗ്രാമിന് 70 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. ഇന്ന് 22 കാരറ്റ്…

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമര്‍പ്പിക്കണം: ഹൈക്കോടതി

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി. പട്ടികയോടൊപ്പം ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ…

മലമ്പുഴയില്‍ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

പാലക്കാട് മലമ്ബുഴയില്‍ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. ഡോക്ടേഴ്‌സിന്റെ സംഘം ആനയെ ഇന്നും പരിശോധിക്കും. മറ്റ് ആനകള്‍ ചികിത്സ നല്‍കുന്ന…

‘ഓപ്പറേഷന്‍ താമര’; എം.എല്‍.എമാര്‍ക്ക് 50 കോടി വാഗ്ദാനം ചെയ്‌തെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് വരാന്‍ എം.എല്‍.എമാര്‍ക്ക് 50 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി സിദ്ധരാമയ്യ. കര്‍ണാടകയില്‍ ലോക്‌സഭ…

കണികണ്ടുണരാന്‍ വീണ്ടുമൊരു വിഷുപിലരി ഗൃഹാതുരതയോടെ

പാലക്കുന്നില്‍ കുട്ടി മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്കുള്ള സൂര്യന്റെ പരിക്രമണമായി വീണ്ടുമൊരു വിഷുപുലരിയെ വരവേല്‍ക്കാന്‍ നമ്മള്‍ഒരുങ്ങിക്കഴിഞ്ഞു. പതിവില്ലാത്ത വിധം കൊടും…

കളരിപ്പയറ്റ് ഹ്രസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള അണ്ടര്‍ 17 വോളിബോള്‍ ക്യാപ്റ്റന്‍ എ.ആര്‍ അനൂശ്രീക്ക് സ്വപ്ന ഭവനം; കൈത്താങ്ങായി മുത്തൂറ്റ് വോളിബോള്‍ അക്കാദമി

പറവൂര്‍: കേരള അണ്ടര്‍ 17 വോളിബോള്‍ ടീം ക്യാപ്റ്റന്‍ എ.ആര്‍ അനുശ്രീയുടെ സ്വപ്നം പൂവണിയുന്നു. സ്വന്തമായൊരു വീടെന്ന ആഗ്രഹം മുത്തൂറ്റ് പാപ്പച്ചന്‍…

ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് പനയാല്‍ കളിങ്ങോത്ത് മീത്തല്‍വീട് കൂക്കള്‍ തറവാട്ടില്‍ ചേണിച്ചേരി ഭഗവതി അമ്മ അരങ്ങിലെത്തി

ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചെരിത്ത് പൊടവതി കൂലോംപനയാല്‍ കളിങ്ങോത്ത് മീത്തല്‍ വീട് കൂക്കള്‍ തറവാട്ടില്‍ ചേണിച്ചേരി ഭഗവതി അമ്മ അരങ്ങിലെത്തി.

വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 17ന് ; വീട്ടില്‍ വോട്ട് 18ന് ആരംഭിക്കും

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വോട്ടിംഗ് യന്ത്രം കമ്മീഷനിംഗ്, പോളിംഗ് ഡ്യൂട്ടി…

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം കലവറ നിറച്ചു; ശനിയാഴ്ച്ച കൊടിയേറ്റം

ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിച്ച് കലവറ…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഡോ. ബി.ആര്‍. അംബേദ്കറുടെ 134- മത് ജയന്തി ആഘോഷം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ്…