പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പായതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയില്‍

മലപ്പുറം: പോക്‌സോ കേസില്‍ ശിക്ഷ ഉറപ്പായതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി പിടിയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫിയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍…

2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍

ബെംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. അറസ്റ്റിലായ വ്യക്തിയുടെ വിവരങ്ങള്‍ പൊലീസ്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകള്‍

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പഠന വകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോ (എസ്.സി), ഫിസിക്‌സ് (യുആര്‍),…

ഉദയപുരം ക്ലബ്ബിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

രാജപുരം : ഉദയപുരം ക്ലബ്ബിന് സമീപം നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഉദയപുരം പണാംകോട്ടെ യൂസഫിന്റെ…

കാഞ്ഞങ്ങാട് പുതിയ ബസ്റ്റാന്റില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ മാറ്റണം

2025 ജനവരി ഒന്ന് മുതല്‍ കാഞ്ഞങ്ങാട് നഗരസഭ ആലാമിപ്പളളി പുതിയ ബസ്സ്റ്റാന്റില്‍ കാഞ്ഞങ്ങാട് റൂട്ടിലോടുന്ന എല്ലാ ബസ്സുകളും കയറേണ്ടതാണെന്ന് നഗരസഭാ ട്രാഫിക്…

ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

2024-25 സാമ്പത്തിക വര്‍ഷത്തെ ജില്ലാതല ബാങ്കിങ് രണ്ടാം പാദ അവലോകനയോഗം ചേര്‍ന്നു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജേഷിന്റെ അധ്യക്ഷത വഹിച്ചു. സാമ്പത്തിക…

നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞ് നടന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബ സംഗമം

കാസര്‍കോട് : നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന…

ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ നടന്നു.

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ നടന്നു. തന്ത്രരത്‌നം ബ്രഹ്മശ്രീ ഐ കെ കൃഷ്ണദാസ് തന്ത്രികള്‍ കാര്‍മ്മികത്വം വഹിച്ചു.

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സൗജന്യ ഫാസ്റ്റ് ഫുഡ് പരിശീലനം സംഘടിപ്പിച്ചു

പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഉന്നതി പരിശീലനാര്‍ഥികള്‍ക്കായി 10 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിനുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിന്…

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു

കാഞ്ഞങ്ങാട് നഗരസഭയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പും ഫര്‍ണിച്ചറും വിതരണം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ പത്താതരം വരെ പഠിക്കുന്ന പട്ടികജാതി…

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പ് പ്രയാണം തുടങ്ങി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണത്തിന് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. പരിപാടി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.…

അവധിക്കാലം ആഘോഷമാക്കി തുരുത്തിയില്‍ എംഎസ്എഫ് ചങ്ങാതിക്കൂട്ടം

തുരുത്തി – കളിചിരിയുടെ ആവേശം തീര്‍ത്തു കൊണ്ട് തുരുത്തിയില്‍ എംഎസ്എഫ് സംഘടിപ്പിച്ച ചങ്ങാതികൂട്ടം കുരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല ആഘോഷമായി, വിദ്യാര്‍ത്ഥി പ്രാതിനിധ്യം…

പാലക്കുന്ന് ലയണ്‍സ് ക്ലബ് ബേക്കല്‍ സ്‌കൂളില്‍ ജനശുദ്ധീകരണി സ്ഥാപിച്ചു

പാലക്കുന്ന് : മലിനജലത്തിലൂടെ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്നത് പതിവായ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അണുവിമുക്തവും ശുദ്ധവുമായ ജലവിതരണം ലഭ്യമാക്കുന്ന നൂതന സാങ്കേതിക വിദ്യയോടു…

ഭാര്യയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി

കാസര്‍കോട്: ഭാര്യയുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ കണ്ടെത്തി. ഗോരഖ് പൂര്‍ സ്വദേശി അമര്‍ദേവി(35)ന്റെ മൃതദേഹമാണ് ഇന്ന്…

ജനുവരി 4 മുതല്‍ 8വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് പ്രയാണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു

കാഞ്ഞങ്ങാട്: ജനുവരി 4 മുതല്‍ 8വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണക്കപ്പ് പ്രയാണം കാഞ്ഞങ്ങാട്ട് ആരംഭിച്ചു. ദുര്‍ഗാ ഹയര്‍…

നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞ് നടന്ന്പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബ സംഗമം

കാസര്‍കോട് : നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന…

ഷഹ്നായ് സംഗീതവും ചിത്രം വരച്ചും സാക്കീര്‍ ഹുസൈന് ആദരാഞ്ജലികള്‍ ; വേദിയൊരുക്കിയത് പാലക്കുന്ന് അംബിക ലൈബ്രറി

പാലക്കുന്ന് : തബലയില്‍ മാന്ത്രികത തീര്‍ത്ത സാക്കിര്‍ ഹുസൈനെ സ്മരിക്കാനും അനുശോചനം രേഖപ്പെടുത്താനും പാലക്കുന്ന് അംബിക ലൈബ്രറി സംഘടിപ്പിച്ച ചടങ്ങ് അപൂര്‍വ…

ഉദുമ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികളുടെ കുടുംബ സംഗമം

ഉദുമ : ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൃദയം 83 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ കുടുംബ സംഗമം നടത്തി.…

കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്‍; 80 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായി

കുറ്റിക്കോല്‍ 110 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ 80 ശതമാനം പൂര്‍ത്തിയായതായി. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ കുറ്റിക്കോല്‍ 110 കെ.വി…

പൂരക്കളി കലാകാരന്‍ രാഘവന്‍ പണിക്കര്‍ അന്തരിച്ചു

കളനാട് :അറിയപ്പെടുന്ന പൂരക്കളി കലാകാരനും കീഴൂര്‍ കളരി അമ്പലം പൂരക്കളി പണിക്കരുമായ കളനാട് തൊട്ടിയില്‍ ‘പണിക്കര്‍ ഹൗസി’ല്‍ സി. രാഘവന്‍ പണിക്കര്‍…