സ്മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍

കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്സ്പ്ലോറേഴ്സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍…

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം ഓല മടയല്‍ ചടങ്ങും ക്ഷണപത്രിക പ്രകാശനവും നടന്നു

കാഞ്ഞങ്ങാട്: 2024 ഏപ്രില്‍ എട്ടു മുതല്‍ 12 വരെ നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ കലവറ…

കെ. എസ്. കെ. ടി. യു പാവങ്ങളുടെ പടയണി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കെ. എസ്. കെ. ടി. യു അജാനൂര്‍ പഞ്ചായത്ത് തലത്തില്‍ മാണിക്കോത്ത് സംഘടിപ്പിച്ച പെന്‍ഷന്‍ വാങ്ങുന്നവരുടെയും, ക്ഷേമനിധി മെമ്പര്‍മാരുടെയും ‘പാവങ്ങളുടെ പടയണി…

ആത്മകഥയ്ക്ക് നോബല്‍ സമ്മാനമുണ്ടെങ്കില്‍ ആദ്യ സമ്മാനം കവിയുടെ കാല്‍പ്പാടുകള്‍ക്ക്: കവി നാലപ്പാടം പത്മനാഭന്‍

കാഞ്ഞങ്ങാട്: ആത്മകഥയ്ക്ക് നോബല്‍ സമ്മാനമുണ്ടെങ്കില്‍ ആദ്യം സമ്മാനിതമാകേണ്ട കൃതിയാണ് മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ആത്മകഥയായ കവിയുടെ കാല്‍പാടുകളെന്ന് കവി നാലപ്പാടം…

കോടോം ബേളൂര്‍ പഞ്ചായത്തിലെ മലയാറ്റുകര ഊരിലെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പാത്രങ്ങളും, ഗ്ലാസുകളും വാങ്ങി വിതരണം ചെയ്തു.

രാജപുരം:കോടോം ബേളൂര്‍ പഞ്ചായത്തിലെ മലയാറ്റുകര ഊരിലെ ( കോളനി) കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ പാത്രങ്ങളും, ഗ്ലാസുകളും വാങ്ങി വിതരണം ചെയ്തു.കോടോം…

സ്‌നേഹമൊരു കുമ്പിള്‍; ഡി.വൈ.എഫ്‌ഐ. ദാഹജലപന്തല്‍ സ്ഥാപിച്ചു

കാഞ്ഞങ്ങാട് : കൊടും വേനലില്‍ കുടിനീരുമായ് ഡി.വൈ.എഫ്‌ഐ. ജില്ലയിലെ മുഴുവന്‍ യൂണിറ്റികളിലും നഗര കേന്ദ്രങ്ങളിലും സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തല്‍ സ്ഥാപിക്കും.ജില്ലാതല…

മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ധന സമാഹരണ ക്യാമ്പയിനില്‍ തൊഴിലാളികളും

നയന്മാര്‍മൂല: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരം ധനസമാഹരണ ക്യാമ്പയിനില്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു നായന്മാര്‍മൂല യൂണിറ്റിലെ…

കോട്ടിക്കുളം മേല്‍പ്പാലത്തിന് തിങ്കളാഴ്ച്ച പ്രധാനമന്ത്രി തറക്കല്ലിടും

പാലക്കുന്ന് : രണ്ട് പതിറ്റാണ്ടോളമായുള്ള കാത്തിരിപ്പിന് ആശ്വാസമായി കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും. അതിന്റെ ഔപചാരികമായ ഉദ്ഘാടനം 26ന്…

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ ശുചീകരിക്കാന്‍ ഹരിത സേനയും

പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം തിങ്കളാഴ്ച്ച പ്രധാനമന്ത്രി ഓണ്‍ ലൈനായി തറകല്ലിടുകയാണ്. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ അതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.…

അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ നിര്യാതനായി

രാജപുരം: അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ (87) നിര്യാതനായി.ഭാര്യ:പരേതയായ അച്ചിക്കുട്ടി,മക്കള്‍: അന്നമ്മ, മേരി, ഫിലിപ്പ്, ലില്ലി, സണ്ണി, റീന.മരുമക്കള്‍: ജോസ്, ജെയിംസ്, ആന്‍സി,…

ബേളൂര്‍ വയനാട്ടുകുലവന്‍ തെയ്യംക്കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കുഞ്ഞിക്കൊച്ചി -എമ്പംകൊടല്‍ പ്രാദേശിക സമിതി കൃഷി ചെയ്ത വെള്ളരി, മത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു.

രാജപുരം : മാര്‍ച്ച് 25 മുതല്‍ 28 വരെ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ അന്നദാനത്തിന്റെ ആവശ്യത്തിനായി…

കേരള മീഡിയ അക്കാദമിയുടെ ക്വിസ് പ്രസ്സ്-2023 ടീം രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരള മീഡിയ അക്കാദമി, കോളേജ് വിദ്യാർഥികൾക്ക് വേണ്ടി സംസ്ഥാന തലത്തിൽ ക്വിസ് പ്രസ്സ്-2023 ‘നേരറിവിന്റെ സാക്ഷ്യപത്രം’ എന്ന വിഷയത്തിൽ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു.…

അപേക്ഷാ തിയതി നീട്ടി

സീനിയർ ടെക്നിക്കൽ കൺസൾട്ടന്റ് (ഏവിയേഷൻ) നിയമനത്തിനുള്ള അപേക്ഷാ തീയതി ഫെബ്രുവരി 29 വൈകുന്നേരം 5 മണി വരെ നീട്ടി. ബിരുദവും ഏവിയേഷൻ…

ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഒരു സ്ഥിരം…

പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് നിര്യാതനായി

രാജപുരം: പൂടംകല്ല് അയ്യംകാവിലെ ചെരുവുപറമ്പില്‍ രാജു തോമസ് (56) നിര്യാതനായി. മ്യതസംസ്‌കാരം നാളെ (26/02/ 2024 തിങ്കള്‍ ) വൈകിട്ട് 4…

ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി

രാജപുരം: ആര്‍.എസ്.പി(ബി) യുവജന നേതാവ് ഹരിതകര്‍മ്മ സേനാംഗങ്ങളെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി. പനത്തടി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ഹരിതകര്‍മ്മ സേനാംഗങ്ങളെയാണ്…

എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി

രാജപുരം: എണ്ണപ്പാറ, വേങ്ങച്ചേരി ഊരിലെ ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് എന്ന സ്വപ്നം സഫലമായി. വര്‍ഷങ്ങളായി പുറം പോക്കില്‍ കുടില്‍ കെട്ടിയാണ്…

ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍

ഡോ.വന്ദന ദാസിന്റെ ഓര്‍മ്മയ്ക്കായി പൂന്തോട്ടമൊരുക്കി എസ് പി സി കേഡറ്റുകള്‍. കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി. കാഡെറ്റുകളാണ്…

മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണം

കോവിഡ് കാലത്തിന് ശേഷം നിര്‍ത്തലാക്കിയ മല്ലം- മംഗലാപുരം കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് പുന:സ്ഥാപിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍…

കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത അന്തരിച്ചു

പാലക്കുന്ന് : കരിപ്പോടി ഹൗസില്‍ പരേതനായ മീത്തല്‍ കോരന്റെ ഭാര്യ കുഞ്ഞാത (90) അന്തരിച്ചു.മക്കള്‍ : കുഞ്ഞിക്കണ്ണന്‍, ശാന്ത, ഇന്ദിര, പരേതയായ…