തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം
എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ സെന്ററുകളിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള…
യൂണിവേഴ്സിറ്റി ആൻഡ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ
യൂണിവേഴ്സിറ്റി ആൻഡ് ഫുഡ്സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഫെബ്രുവരി മാസത്തിലെ ഔദ്യോഗിക ക്യാമ്പ് ഫെബ്രുവരി 28നു രാവിലെ 11മുതൽ കോഴിക്കോട് വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ…
വാക് ഇൻ ഇന്റർവ്യൂ 27ന്
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ തിരുവല്ലം കാമ്പസിലുള്ള ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് ആൻഡ് സെക്യൂരിറ്റി…
പൊതു തിരഞ്ഞെടുപ്പ്; ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു
ഭിന്നശേഷി സര്‍വ്വേ ഉദ്ഘാടനവും ബോധവത്കരണവും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ചെങ്കള പഞ്ചായത്തിലെ 21ആം വാര്‍ഡായ റഹ്‌മാനിയ…
കോട്ടിക്കുളം മേല്‍പ്പാലത്തിന് തിങ്കളാഴ്ച്ച തറക്കല്ലിടും
മേല്‍പ്പാലം യാഥാര്‍ഥ്യമാകുമെന്നതിന്റെ ആദ്യ സൂചന പാലക്കുന്ന് : കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാല (ആര്‍.ഒ. ബി. 280) ത്തിന് 26 ന് തറക്കലിടും…
പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് ഇരുനൂറ് മീറ്ററകലെ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു.
രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് മാട്ടക്കുന്ന്…
ഒടയംചാല്‍ ചുള്ളിയാറോട്ടെ പി.വി.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി
രാജപുരം: ഒടയംചാല്‍ ചുള്ളിയാറോട്ടെ പി.വി.കുഞ്ഞിക്കണ്ണന്‍ ( 82 ) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴാഴ്ച) രാവിലെ ഒമ്പതിന് വിട്ടു വളപ്പില്‍. ഭാര്യ…
കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ യൂണിറ്റ് പ്രതിമാസ യോഗം ചേര്‍ന്നു.
പാണത്തൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ്‌ഫോറം പനത്തടി പഞ്ചായത്തിലെ പാണത്തുര്‍ യൂണിറ്റിന്റെ പ്രതിമാസ യോഗം പാണത്തൂര്‍ ഹില്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് കമ്മിറ്റി…
പറഞ്ഞും കേട്ടും പരിഹരിച്ചും വൈദ്യുതി ഉപഭോക്താക്കളുടെ സംഗമം
പരാതികള്‍ക്കും സംശയങ്ങള്‍ക്കും മറുപടിയും പരിഹാരവുമായിവൈദ്യുതി ഉപഭോക്താക്കളുടെ സംഗമം. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംസ്ഥാന വൈദ്യുതി ബോര്‍ഡ്…
കാസറഗോഡ് ജില്ലാ പഞ്ചായത്ത്: ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനുള്ള പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കാസറഗോഡ് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം പരപ്പ ബ്ലോക്ക് പഞ്ചായത്തിലുള്ള ഗുണഭോക്താക്കള്‍ക്ക്…
ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു.
രാജപുരം: ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ചടങ്ങ് ഉത്സവാന്തരീക്ഷത്തില്‍ നടന്നു. ശുദ്ധി കര്‍മ്മ ചടങ്ങുകള്‍ക്ക് ശേഷം ആചാര…
മുപ്പത്തിയെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു ജില്ലയിലെ 38 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.…
വൈദ്യുതി ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണം : അഡ്വ.എ.ജെ.വില്‍സണ്‍
ഉപഭോക്താക്കളുടെ പരാതി പരിഹാരത്തിന് ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്ന് കെ.എസ്.ഇ.ബിക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ അങ്കണ്‍വാടികള്‍ക്ക് ഫര്‍ണിച്ചര്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിര്‍വ്വഹണം നടത്തിയ അങ്കണ്‍വാടികള്‍ക്ക് ഫര്‍ണിച്ചര്‍ പദ്ധതിയുടെ ഉദ്ഘാടനം…
പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ഉടന്‍ ആരംഭിക്കണം; എസ്. വൈ. എസ് യൂത്ത് കൗണ്‍സില്‍
ചുള്ളിക്കര:പരപ്പ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പൂടങ്കല്ല് സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം ഉടന്‍ ആരംഭിക്കണമെന്ന് പൂടങ്കല്ല് അയ്യങ്കാവ് മദ്രസയില്‍…
അടോട്ട് പടിഞ്ഞാറേ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി; വിവിധ തെയ്യങ്ങള്‍ കെട്ടിയാടി
വെള്ളിക്കോത്ത് : ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വെള്ളിക്കോത്ത് അടോട്ട് പടിഞ്ഞാറേവീട് തറവാട്ടില്‍ ഫെബ്രുവരി 20, 21 തീയതികളില്‍ ധര്‍മ്മ ദൈവങ്ങളെ കെട്ടിയാടി കളിയാട്ട…
എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന്
ഫെബ്രുവരി 21 മുതൽ മാർച്ച് 15 വരെ അപേക്ഷിക്കാം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും, കോഴിക്കോട്ടെ സ്വാശ്രയ കോളേജായ മിംസ് കോളേജ് ഓഫ്…
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 50 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ രണ്ട് പ്രവൃത്തികള്‍ക്ക് എം.എല്‍.എ ആസ്തി വികസന സ്‌കീമില്‍ നിന്നും 40 ലക്ഷം രൂപ വകയിരുത്തിയും രണ്ട് പ്രവൃത്തികള്‍ക്ക്…
വെറ്ററിനറി സര്‍ജന്‍ ഒഴിവ്
മൃഗസംരക്ഷണ വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നീ ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ…
കിക്മ കെ-മാറ്റ് മോക് ടെസ്റ്റ് സീരീസ്
സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2024 മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക്…