മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍  50 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ രണ്ട്  പ്രവൃത്തികള്‍ക്ക് എം.എല്‍.എ ആസ്തി വികസന സ്‌കീമില്‍ നിന്നും 40 ലക്ഷം രൂപ വകയിരുത്തിയും രണ്ട് പ്രവൃത്തികള്‍ക്ക്…

വെറ്ററിനറി സര്‍ജന്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കിയ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ, മഞ്ചേശ്വരം, കാറഡുക്ക എന്നീ ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ…

കിക്മ കെ-മാറ്റ് മോക് ടെസ്റ്റ് സീരീസ്

സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ   നെയ്യാർഡാമിലെ കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) 2024 മാർച്ചിൽ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക്…

എൽ.ബി.എസ് സെന്റർ ഫ്രാഞ്ചൈസികൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഫ്രാഞ്ചൈസികൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. സാങ്കേതിക മേഖലയിലെ നൂതന…

ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് ലാബ് / ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് റീഏജന്റ്, സി.ടി സ്‌കാന്‍ യൂണിറ്റിലേക്ക് ടെലി റേഡിയോളജി സംവിധാനം ലഭ്യമാക്കുന്നതിനായി…

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് ലാബ് ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത ഡി.എം.എല്‍.ടി / ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍…

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 31,920 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി…

പാര്‍ഥസാരഥി ക്ഷേത്ര വാര്‍ഷികോത്സവ ബ്രോഷര്‍ പ്രകാശനം ചെയ്തു

പാലക്കുന്ന് : തിരുവക്കോളി തിരൂര്‍ പാര്‍ഥസാരഥി ക്ഷേത്ര പ്രതിഷ്ഠദിന വാര്‍ഷികോത്സവത്തിന്റെ ബ്രോഷര്‍ രക്ഷാധികാരി എം.പി കുഞ്ഞിരാമന്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ മധുകുമാര്‍…

കര്‍ഷക പോരാട്ടങ്ങള്‍ക്ക് ജനശ്രീയുടെ ഐക്യദാര്‍ഡ്യം

ഉദുമ : രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കുന്ന സൈനികരെ സംരക്ഷിക്കുന്നത് പോലെ ജനകോടികളെ അന്നമൂട്ടുന്ന കര്‍ഷകരെയും സംരക്ഷിക്കുവാന്‍ ഭരണാധികാരികള്‍ തയ്യാറാവണമെന്ന് കെ.പി.സി.സി. അംഗം…

പുതിയ കണ്ടം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു

കാഞ്ഞങ്ങാട്: പൊതു വിദ്യാഭ്യാസരംഗത്തെ സമഗ്ര മാറ്റത്തിനൊപ്പം ചുവടുറപ്പിച്ച് പുതിയ കണ്ടം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സ്‌കൂളിന്റെ മുഖച്ഛായ മാറ്റാനുതകുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.…

ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങ് ഇന്ന്

രാജപുരം : ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ കൂവം അളക്കല്‍ ചടങ്ങും അടയാളം കൊടുക്കലും ഇന്ന് രാവിലെ 10.30…

അയ്യങ്കാവ് ഉഷസ് വായനശാല പോസ്റ്റല്‍ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം :അയ്യങ്കാവ് ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ഉഷസ് വായനശാലയില്‍ വെച്ച് പോസ്റ്റല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ക്യാമ്പ് സംഘടിപ്പിച്ചു. പോസ്റ്റല്‍ ഉദ്യോഗസ്ഥരായ കെ…

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം :കന്നി കലവറയ്ക്ക് കുറ്റിയടിക്കല്‍ ചടങ്ങ് ഫെബ്രുവരി 22 വ്യാഴാഴ്ച.

കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ വരുന്ന മാണിക്കോത്ത്…

കൂലോത്ത് വളപ്പ് അംഗന്‍വാടി കെട്ടിട ഉദ്ഘാടനം നടന്നു

വെള്ളിക്കോത്ത് : കൂലോത്ത് വളപ്പ് അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ നിര്‍വഹിച്ചു.അജാനൂര്‍ ഗ്രാമപഞ്ചായത്ത്…

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ട്രെയിന്‍ യാത്ര ഇളവ് പുനഃസ്ഥാപിക്കണം: പെന്‍ഷനേഴ്‌സ് യൂണിയന്‍

പാലക്കുന്ന് : മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ അനുവദിച്ചിരുന്ന യാത്ര നിരക്കിലെ ഇളവ് പുനഃസ്ഥാപിക്കണമെന്നും ഉദുമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് പകല്‍ വീട് നിര്‍മ്മിക്കണമെന്നും…

ചെറുപുഴ മാലോം പാണത്തൂര്‍ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ ബസിന് മാലോം ടൗണില്‍ സ്വീകരണം നല്‍കി

രാജപുരം :യാത്ര ക്ലേശം രൂക്ഷമായ മലയോര ഹൈവേയില്‍ മാലോം ചെറുപുഴ റൂട്ടില്‍ പുതുതായി സര്‍വീസ് തുടങ്ങിയ വന്ദേ ഭാരത് ബസിന് മാലോം…

മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

രാജപുരം : മഹിളാ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പുതിയ പ്രസിഡന്റ് രജിതയും സഹഭാരവാഹികളും ചുമതലയേല്‍ക്കുന്ന ചടങ്ങ് കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ മഹിളാ…

പുതുക്കിയ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2023 വർഷത്തെ BFSc ഫിഷറീസ് (KUFOS ന് കീഴിലുള്ളത്) കോഴ്‌സിൽ നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടാൻ അർഹതയുള്ളവരുടെ പുതുക്കിയ യോഗ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക് പ്രവേശന…

അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

        2023-24 വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സിന്റെ പ്രവേശനത്തിനായി 2024 ഫെബ്രുവരി 11ന് നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ…

കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വയസുകാരിയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഡോക്ടര്‍മാരുമായും കുഞ്ഞിന്റെ മാതാപിതാക്കളുമായും…