കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച

രാജപുരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പരപ്പ നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം നവംബര്‍ 16 ന് വ്യാഴാഴ്ച പൈനിക്കര…

ചെറുപനത്തടി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുത്തരി അടിയന്തിരം നവംബര്‍ 15 ന് ബുധനാഴ്ച നടക്കും

പനത്തടി: ചെറുപനത്തടി ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുത്തരി അടിയന്തിരം നവംബര്‍ 15 ന് ബുധനാഴ്ച നടക്കും.

വീട്ടിൽ ഒളിപ്പിച്ച ആനക്കൊമ്പുകളും ചന്ദനമുട്ടികളും പിടിച്ചു : രണ്ടുപേർ അറസ്റ്റിൽ

ബംഗളൂരു: ചിത്രദുർഗയിലെ ബബ്ബൂരു ഗ്രാമത്തിലെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്ബുകളും ചന്ദനമുട്ടികളും രക്തചന്ദനമരക്കഷണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾക്ക് മൂന്നുകോടിയോളം വിലയുണ്ട്. സംഭവത്തിൽ…

കാസര്‍കോട് ജില്ലാ കലോത്സവം: ക്വട്ടേഷന്‍ ക്ഷണിക്കുന്നു

കാടകം: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാറഡുക്കയില്‍ നടക്കുന്ന ജില്ലാ കലോത്സവത്തിന് വെളിച്ചം, പന്തല്‍, സ്റ്റേജ്, ശബ്ദം, പാത്രങ്ങള്‍ എന്നിവയ്ക്കായി യോഗ്യതയുള്ളവരില്‍…

ജില്ലാ ഇന്റര്‍സോണ്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ്: സംഘാടക സമിതി രൂപീകരിച്ചു

വെള്ളിക്കോത്ത്: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി, അജാനൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍…

പ്രേംകുമാര്‍ രാവണീശ്വരത്തിന്റെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ പ്രകാശനം നടന്നു

കാഞ്ഞങ്ങാട്: പ്രേംകുമാര്‍ രാവണീശ്വരത്തിന്റെമൂന്നാമത്തെ നോവലായ ‘വീണുടഞ്ഞ കളിപ്പാട്ടങ്ങള്‍’ കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്‍.എസ്.എസ് ഹാളില്‍ വച്ച് പ്രകാശനം ചെയ്തു. ഗ്രന്ഥശാല സംഘം മുന്‍…

ഹെപ്പറ്റൈറ്റിസ് എ; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ, മീഞ്ച ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍…

ചെറുവത്തൂരില്‍ പൊന്നിന് പൂക്കാലം; സിറ്റിഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ചെറുവത്തൂര്‍: സിറ്റിഗോള്‍ഡ് ഗ്രൂപ്പിന്റെ ഒമ്പതാമത് ഷോറൂം ചെറുവത്തൂരില്‍ എസ്.ആര്‍ ഷോപ്പേഴ്സ് ബില്‍ഡിങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.…

തൃക്കരിപ്പൂര്‍ മണ്ഡലം നവകേരള സദസ്സ് പിലിക്കോട് പ്രചാരണം പലവിധം

നവംബര്‍ 19 ന് നടക്കുന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ വൈവിധ്യമാര്‍ന്ന പ്രചാരണം. പിലിക്കോട് പഞ്ചായത്തില്‍ നവകേരള…

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമ പ്രവര്‍ത്തി ഉടന്‍ പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കണം; മുസ്ലിം ലീഗ്

ബോവിക്കാനം: മുതലപ്പാറയിലെ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉടന്‍ ദുരിത ബാധിതര്‍ക്കായി തുറന്ന് നല്‍കണമെന്ന് മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത്…

മയക്കുമരുന്ന് വേട്ട:5 മ്യാന്‍മര്‍ വംശജന്‍ അറസ്റ്റില്‍

ഐസ്വാള്‍: മയക്കുമരുന്നുമായി 5 മ്യാന്മര്‍ വംശജര്‍ പിടിയില്‍. മിസോറമിലെ ചമ്ബായി ജില്ലയിലാണ് സംഭവം. ഇവരുടെ പക്കല്‍ നിന്നും 18 കോടി വിലമതിപ്പുള്ള…

എം.ഡി.എം.എ മൊത്ത വിതരണക്കാരന്‍ പിടിയില്‍

കൂറ്റനാട്: തൃത്താല മേഖലയില്‍ എം.ഡി.എം.എ മൊത്ത വിതരണക്കാരന്‍ അറസ്റ്റില്‍. തൃത്താല ആട് വളവില്‍ ജാഫര്‍അലി സാദിഖി(32)നെയാണ് പിടികൂടിയത്. വീട്ടിനുള്ളില്‍ കളിപ്പാട്ടങ്ങളിലായാണ് 300…

പടക്ക കടയ്ക്ക് തീപിടിച്ചു: രണ്ടു ജീവനക്കാരടക്കം മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. താമലത്തെ ചന്ദ്രിക സ്റ്റോര്‍സ് എന്ന പടക്ക കടയ്ക്കാണ് തീ പിടിച്ചത്.…

പ്രഭാസിന്‍റെ അഭിനയ ജീവിതത്തിന് രണ്ട് പതിറ്റാണ്ട് 

പാന്‍ ഇന്ത്യന്‍  സ്റ്റാര്‍ പ്രഭാസിന്‍റെ അഭിനയ ജീവിതത്തിന്  രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ്.  പ്രഭാസിന്‍റെ     ആദ്യ ചിത്രമായ ‘ഈശ്വര്‍’  പുറത്തിറങ്ങിയിട്ട്…

കളഞ്ഞുകിട്ടിയ സ്വര്‍ണ്ണമാല തിരിച്ചു നല്‍കി ബേക്കല്‍ ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മാതൃകയായി

പാലക്കുന്ന് : പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ ചടങ്ങില്‍ പങ്കെടുത്ത കുട്ടിയുടെ കഴുത്തില്‍ നിന്നും തിരക്കിനിടയില്‍ ഭക്ഷണശാലയില്‍ നിന്നും പൊട്ടിവീണ…

മുസ്ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിര ഫണ്ട് സമാഹരണം: ഉദുമ മണ്ഡലത്തില്‍ വന്‍ വിജയമാക്കും.

പള്ളിക്കര: മുസ്ലിം ലീഗ് ജില്ലാ ആസ്ഥാനമന്ദിര ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ ഉദുമ നിയോജക മണ്ഡലം മുസ്ലിംലീഗ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പാര്‍ട്ടി…

നീന്തലില്‍ സംസ്ഥാന മത്സരത്തിലേക്ക് കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അഭിഷേക് എം

രാജപുരം: അക്വാടിക് സെന്റര്‍ പള്ളിക്കരയില്‍ വച്ച് നടന്ന കാസര്‍ഗോഡ് റവന്യു ജില്ലാ നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഒന്നാം…

ജില്ലാ കലോത്സവം : സൗജന്യ സേവനുമായി മണ്ണ് മാന്തി യന്ത്ര ഉടമകള്‍

കാറഡുക്ക : ജില്ല കലോത്സവം നടക്കുന്ന കാറഡുക്ക സ്‌കൂളിന്റെ മുഖച്ഛായ മാറ്റിയ സഹായവുമായി മണ്ണ് മാന്തി യന്ത്ര ഉടമകള്‍. മൈതനം വീതി…

ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി പേരടുക്കം അംഗന്‍വാടിയില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: എട്ടാമത്‌ ദേശീയ ആയുര്‍വേദ ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടോടി ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി & ഐ സി ഡി എസ് ന്റെ…

നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്

നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ…