കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2023 കലാമത്സരങ്ങള്‍ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു
തായന്നൂര്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കേരളോത്സവം 2023 കലാമത്സരങ്ങള്‍ തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി…
ബേക്കല്‍ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികം
ബേക്കല്‍ : ബേക്കല്‍ ഇസ്ലാമിയ എ.ഏല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികം വിപുലമായ ആഘോഷ പരിപാടികളൊടെ നടത്തുവാന്‍ സ്‌കൂള്‍ ചേര്‍ന്ന മാനേജ്‌മെന്റ്, പി.ടി.എ,…
കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപന്‍ കൊട്ടോടി മാവുങ്കാലിലെ കെ മധുസൂദനന്‍ നിര്യാതനായി
രാജപുരം: കൊട്ടോടി മാവുങ്കാലിലെ കെ.മധുസൂദനന്‍ (53) നിര്യാതനായി. സംസ്‌കാരം നാളെ (23/10/2023 തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാവുങ്കാലിലെ വീട്ട് വളപ്പില്‍.…
ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
രാജപുരം : മജ്ജ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് –…
അജാനൂര്‍ വെള്ളിക്കോത്ത് വീണച്ചേരിയില്‍ ഇടിമിന്നലില്‍ കനത്ത നാശനഷ്ടം; ഇരുപതോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു.
വെള്ളിക്കോത്ത്: കഴിഞ്ഞ ദിവസം സന്ധ്യക്ക് 7.45 മണിയോടുകൂടി ഉണ്ടായ ഇടിമിന്നലില്‍ അജാനൂര്‍ പഞ്ചായത്തിലെ വെള്ളിക്കോത്ത് ആറാം വാര്‍ഡ് വീണച്ചേരിയില്‍ കനത്ത നാശനഷ്ടം…
കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം പകരാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി
പാലക്കുന്ന് : കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ ക്ഷേത്രങ്ങള്‍ ഒരുങ്ങി. ചൊവ്വാഴ്ച വിജയദശമി നാളില്‍ വിദ്യാസ്വരൂപിണിയായ സരസ്വതിയെ തൊഴുതു വണങ്ങി ആദ്യക്ഷരം…
കൊട്ടോടി പേരെടുക്കം ശ്രീധര്‍മ്മശാസ്താ, ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു
രാജപുരം: കൊട്ടോടി പേരെടുക്കം ശ്രീധര്‍മ്മശാസ്താ, ദുര്‍ഗ്ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ നടന്നു. ഇന്ന് വൈകിട്ട് 6.30 ഭക്തിഗാനസുധ,…
വീട്ടമ്മയെയും ഭര്‍ത്താവിനെയും വധിക്കാന്‍ ശ്രമം: രണ്ടുപേര്‍ പിടിയില്‍
പാലാ: വീട്ടമ്മയെയും ഭര്‍ത്താവിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പൂവരണി ഉപ്പുവീട്ടില്‍ ജബിന്‍ (28), പെരുവന്താനം പാലൂര്‍കാവ് മണ്ണാശ്ശേരിയില്‍ വീട്ടില്‍ മനു…
കാറ്റില്‍ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു: രോഗിയായ വയോധികയും മകളും രക്ഷപ്പെട്ടത് അത്ഭുതകരമായി
ഹരിപ്പാട്: ശക്തമായ കാറ്റില്‍ വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും മകളും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന…
വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കുടുംബ യോഗം ശാസ്ത്രജ്ഞന്‍ ഡോ.കെ കമലാക്ഷന്‍ ഉദ്ഘാടനം ചെയ്തു
ഉദുമ : വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന കുടുംബ യോഗം ശാസ്ത്രജ്ഞന്‍ ഡോ.കെ കമലാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞിക്കണ്ണന്‍…
പാലംങ്കല്ലിലെ കെ.എംചാക്കോ കദളിമറ്റം നിര്യാതനായി
രാജപുരം: പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പന്‍ -72) നിര്യാതനായി. (പഞ്ചാബ് ബാങ്ക് റിട്ട. ജീവനക്കാരന്‍). മൃതദേഹം തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക്…
വി.എസ് അച്യുതാനന്ദന്റെ 100-ാം പിറന്നാള്‍ പായസ വിതരണം നടത്തി ആഘോഷിച്ച് കള്ളാറിലെ സിപിഎം പ്രവര്‍ത്തകര്‍
രാജപുരം: വി.എസ് അച്യുതാനന്ദന്റെ 100-ാം പിറന്നാള്‍ പായസ വിതരണം നടത്തി ആഘോഷിച്ച് കള്ളാറിലെ സിപിഎം പ്രവര്‍ത്തകര്‍. കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ജോഷി…
ചുള്ളിക്കര പ്രതിഭാ ലൈബ്രറിയും ഗ്രാന്‍മ ചുള്ളിക്കരയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: ചുള്ളിക്കര പ്രതിഭാ ലൈബ്രറിയും ഗ്രാന്‍മ ചുള്ളിക്കരയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭാ ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന…
ബാങ്ക് ബോര്‍ഡില്‍ നിന്ന് 5 വര്‍ഷമായി ലഭിച്ച സിറ്റിംഗ് ഫീസ് കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി കൊപ്പല്‍ പ്രഭാകരന്‍
ഉദുമ : ഉദുമ സര്‍വിസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ കോണ്‍ഗ്രസ് അംഗമാണ് ബാങ്കിലെ മുന്‍ ജീവനക്കാരനായിരുന്ന കൊപ്പല്‍ പ്രഭാകരന്‍. യു.ഡി.എഫ്.…
അജാനൂര്‍ പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കിഴക്കുംകര : യുവജനങ്ങളിലെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കേരളസവത്തിന്റെ അജാനൂര്‍ പഞ്ചായത്തുതല മത്സരങ്ങള്‍ക്ക് തുടക്കമായി. കിഴക്കുംകര മുച്ചിലോട്ട് സ്‌കൂള്‍,…
അംഗന്‍വാടി കുട്ടികള്‍ക്ക് കുടിവെള്ളത്തിന് മികച്ച വാട്ടര്‍പ്യൂരിഫിയര്‍ നല്‍കി എര്‍മു പുള്ളോര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ മാതൃകയായി
മാണിക്കോത്ത് : അംഗന്‍വാടി കുട്ടികള്‍ക്ക് കുടിവെള്ളത്തിന് മികച്ച വാട്ടര്‍പ്യൂരിഫിയര്‍ നല്‍കി എര്‍മു പുള്ളോര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ മാതൃകയായി. വര്‍ഷങ്ങളായി മാണിക്കോത്ത് വയല്‍…
ജൈവകൃഷി ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
രാജപുരം: ഡോണ്‍ ബോസ്‌ക്കോ ചുള്ളിക്കരയും വീ ലൈവ് പ്രൊജക്ട് കാസറഗോഡിന്റെയും സഹകരണത്തോടെ കോടോം ബേളൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വനിതാ കര്‍ഷകര്‍ക്കായി…
പുതിയകണ്ടം ജി യു പി സ്‌കൂള്‍ വര്‍ണ്ണ കൂടാരം സ്റ്റാര്‍സ് പ്രീ പ്രൈമറി ‘കളിവീട് ‘ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട്: സമഗ്ര ശിക്ഷാ കേരളം കാസര്‍ഗോഡ് ജില്ലയുടെയും അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ജി. യു. പി.എസ്…
ആശുപത്രികള്‍ക്ക് ഡയാലിസിസ് യൂണിറ്റുകള്‍ നല്‍കി ലയണ്‍സ് ക്ലബ്ബ്; പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എം.പി കളമശ്ശേരി നിപ്രോ ഓഫീസില്‍ വെച്ചു നിര്‍വഹിച്ചു
അങ്കമാലി: സാമൂഹ്യ സേവന രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ലയണ്‍സ് ഇന്റര്‍നാഷണല്‍ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പതു ആശുപത്രികള്‍ക്കായി പത്തൊന്‍പതു ഡയാലിസിസ് യൂണിറ്റുകള്‍ കൈമാറി.…
വെട്ടുകാട് പള്ളിയെ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തെ ഹെറിറ്റേജ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന…