സംസ്ഥാന സീനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ് : ഡിസംബര്‍ 15ന് ചിറപ്പുറം മിനി സ്റ്റേഡിയത്തില്‍ : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
നീലേശ്വരം : കാസര്‍കോട് ജില്ലാ വടംവലി അസോസിയേഷന് ഡിസംബര്‍ 15 ന് ചിറപ്പുറം നീലേശ്വരം നഗരസഭാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍…
കളനാട് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തലാക്കിയ ട്രൈനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണം
പാലക്കുന്ന് : കളനാട് റെയില്‍വേ സ്റ്റേഷനില്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ട്രൈനുകളുടെ സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കണമെന്നും പ്ലാറ്റുഫോം ഉയര്‍ത്തണമെന്നും പാലക്കുന്ന് കഴകം കീഴൂര്‍…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖല കമ്മിറ്റിയോഗം മാലക്കല്ല് വ്യാപാര ഭവനില്‍ നടന്നു
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കര മേഖല കമ്മിറ്റിയോഗം മാലക്കല്ല് വ്യാപാര ഭവനില്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ്…
ലോക പര്‍വത ദിനം ആഘോഷിച്ചു
കേരള വനം വന്യജീവി വകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗവും കാസര്‍കോട് ഗവണ്മെന്റ് കോളേജിലെ സസ്യശാസ്ത്ര വിഭാഗവും ജന്തുശാസ്ത്ര വിഭാഗവും സംയുക്തമായി ലോക…
പാണ്ടിക്കണ്ടത്ത് സോഷ്യല്‍ ഫോറസ്ട്രിയുടെ പങ്കാളിത്ത ഹരിത സമിതി രൂപീകരണവും ഗ്രാമ വിശകലനവും
പ്രതീക്ഷയുണര്‍ത്തി പങ്കാളിത്ത ഹരിത സമിതി രൂപീകരണവും ഗ്രാമ വിശകലനവും പാണ്ടിക്കണ്ടത്ത് നടന്നു. വികസനത്തിന്റെയും ഹരിതവല്ക്കരണത്തിന്റേയും ജൈവവൈവിധ്യ സംരക്ഷണത്തിന്റെയും കാവാലാളാകുന്നതിന് പ്രദേശവാസികള്‍ക്ക് സാധിക്കുമെന്ന്…
ബ്ലോക്ക് പഞ്ചായത്ത് ഫുട്ബോള്‍ മത്സരത്തില്‍ ടാസ്ക് തിരുവക്കോളിക്ക് കിരീടം
പാലക്കുന്ന് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കലോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോള്‍ മല്‍സരത്തില്‍ ടാസ്ക് തിരുവാക്കോളി ചാംപ്യന്മാരായി. ഉദുമ പഞ്ചായത്തിനെ പ്രതിനിധീകരിച്ചാണ്…
ജില്ലാതല ബഡ്സ് കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്സ് സ്കൂള്‍ നീലേശ്വരത്ത് വച്ച് അഹ്ലാദപ്രകടനം നടത്തി
കുടുംബശ്രി ജില്ലാമിഷന്റെ കാസര്‍ഗോഡ് ജില്ലാതല ബഡ്സ് കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഓവറോള്‍ കിരീടം നേടിയ നീലേശ്വരം നഗരസഭ പ്രത്യാശ ബഡ്സ്…
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം സമ്മേളനം ഡിസംബര്‍ 14, 15, 16 തിയ്യതികളില്‍ നടക്കും
രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം സമ്മേളനം ശനി, ഞായര്‍, തിങ്കള്‍ (14, 15, 16 തിയ്യതികളില്‍) ദിവസങ്ങളിലായി നടക്കും.…
ഈസ്റ്റ് എളേരി പഞ്ചായത്തില്‍ എം.രാജഗോപാലന്‍ എം.എല്‍.എ എ.ബി.സി.ഡി പ്രഖ്യാപനം നടത്തി
ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുഴുവന്‍ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്കും അടിസ്ഥാന രേഖകളായി. എം. രാജഗോപാലന്‍ എം.എല്‍.എ എ.ബി.സി.ഡി പ്രഖ്യാപനം നടത്തി. ആധാര്‍…
കാറ്റാടി എകെജി മന്ദിരം ഉദ്ഘാടനം: വിളംബര ഘോഷയാത്ര നടന്നു.
കാഞ്ഞങ്ങാട്: കാറ്റാടി എകെജി മന്ദിരം ഉദ്ഘാടനത്തിന്റെ പ്രചരണാര്‍ത്ഥം വിളംബര റാലി സംഘടിപ്പിച്ചു. നൃത്ത വേഷധാരികള്‍, മുത്തുക്കുടയേന്തിയ സ്ത്രീകള്‍, ബാന്‍ഡ് മേളം, കോല്‍ക്കളി,…
രാജപുരം കോട്ടക്കുന്നിലെ പരേതനായ പുതിയിടത്ത് മണക്കാട്ട് ജോസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
രാജപുരം : കോട്ടക്കുന്നിലെ പരേതനായ പുതിയിടത്ത് മണക്കാട്ട് ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (75) അന്തരിച്ചു. പരേത പാലാ പടിഞ്ഞാറേ മുറിയില്‍ കുടുംബാംഗം.…
വൈദ്യുതി നിരക്ക് വര്‍ധനവില്‍ വ്യാപാരികളുടെ പന്തം കൊളുത്തി പ്രതിഷേധം
പാലക്കുന്ന് : വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂണിറ്റ് രാത്രി ടൗണില്‍…
കാറ്റാടി എകെജി മന്ദിരം ഡിസംബര്‍ 15ന് ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്: കാറ്റാടിയില്‍ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കന്‍ഡ് ബ്രാഞ്ചുകള്‍ക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം…
അറിയിപ്പ് അറിയാന്‍ വൈകി,അറ്റകുറ്റ പണിക്കായി ഗേറ്റ് അടച്ചത് 10 മണിക്കൂര്പാലക്കുന്ന് ടെമ്പില്‍ റോഡില്‍ ഗതാഗതക്കുരുക്ക്
പാലക്കുന്ന് : ഫ്ലാറ്റ്ഫോമിലൂടെ റോഡ് കടന്ന് പോകുന്ന ഏക റയില്‍വേ സ്റ്റേഷന് എന്ന വിശേഷണം കോട്ടിക്കുളത്തിന് സ്വന്തം. പാളത്തിലൂടെ തെക്ക് വടക്കോട്ടായി…
ഖത്തറില്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച പൂടംകല്ലിലെ ചേവിരി സൂരജിന്റെ മൃദദേഹം നാളെ രാവിലെ നാട്ടില്‍ എത്തും
രാജപുരം: തിങ്കളാഴ്ച ഖത്തറില്‍ ജോലി സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച പൂടംകല്ല് സ്വദേശി ചേവിരി സൂരജിന്റെ മൃദദേഹം നാളെ (വെള്ളി) രാവിലെ…
കൈത്തറിയുടെ മനോഹാരിതയുമായി സ്പെഷ്യല്‍ ഹാന്‍ഡ്ലൂം എക്സ്പോ ഡിസംബര്‍ 15 വരെ
കൊച്ചി: രാജ്യത്തിന്റെ വിവിധ കോണിലുള്ള നെയ്ത്തുകാര്‍ തുന്നിയെടുത്ത മനോഹരമായ വസ്ത്രങ്ങളുടെ കമനീയ ശേഖരം കൊണ്ട് ശ്രദ്ധേയമാവുകയാണ് സ്പെഷ്യല്‍ ഹാന്‍ഡ്ലൂം എക്സ്പോ. ലിസി…
മോട്ടോറോള മോട്ടോ ജി35 5ജി വിപണിയില്‍
തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടറോള, മോട്ടോ ജി35 5ജി പുറത്തിറക്കി. 5ജിയുമായി ബന്ധപ്പെട്ട…
കാസര്‍കോട് ജില്ലാ പോലീസ് അത്ലറ്റിക് മീറ്റ് നടന്നു
കാസര്‍കോട് ജില്ലാ പോലീസ് അത്ലറ്റിക് മീറ്റ് 2024ന്റെ ഭാഗമായി ജില്ലാ തല വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വെള്ളിക്കോത്ത് മാഹാകവി പി.സ്മാരക ജി.വി.എച്ച്.എസ് സ്കൂളിലെ…
ബ്രയിലി സാക്ഷരത ക്ലാസ്; ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട് ജില്ലയിലെ കാഴ്ച പരിമിതര്‍ക്കായി സാക്ഷരതാ മിഷന്റെയും കേരള ഫെഡറേഷന് ഓഫ് ബ്ലൈന്‍ഡിന്റെയും സംയുക്താഭി മുഖ്യത്തില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ…
സംസ്ഥാന കബഡി ടൂര്‍ണെമന്റ്; വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കള്‍
ദേശീയ സിവില്‍ സര്‍വീസസ് മീറ്റില്‍ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തെരെഞ്ഞെടുക്കുന്നതിനായുള്ള സംസ്ഥാന പുരുഷ,വനിതാ കബഡി ടൂര്‍ണെമന്റില്‍ വനിതാ വിഭാഗത്തില്‍ കാസര്‍കോട് ജേതാക്കളായി.…