ഉദുമ കുറുക്കന്‍കുന്ന് തറവാട് തെയ്യംകെട്ട് പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും
ഉദുമ : പാലക്കുന്ന് കഴകത്തില്‍ പെടുന്ന ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവത്തോടനുബന്ധിച്ചുള്ള ഭക്ഷണവിതരണം അടക്കമുള്ള എല്ലാ ചടങ്ങുകളും…
ജാമ്യത്തിലിറങ്ങി മുങ്ങി; കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം പിടികൂടി
കൊച്ചി: കൊലക്കേസ് പ്രതി ജാമ്യത്തിലിറങ്ങി മുങ്ങി. മുങ്ങിയ പ്രതി പൊങ്ങിയതോ അഞ്ച് വര്‍ഷത്തിന് ശേഷം. ഇതര സംസ്ഥാന തൊഴിലാളിയായ സഹിന് അക്തര്‍…
വിനോദയാത്ര പോയ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
മംഗളൂരു: ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര കന്നട…
കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, കേരള സര്‍ക്കാര്‍ സംരംഭമായ ഐസിഫോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ മലയാളം കമ്പ്യൂട്ടിംഗ് ശില്പശാലക്ക് തുടക്കം.
പെരിയ: കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, കേരള സര്‍ക്കാര്‍ സംരംഭമായ ഐസിഫോസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ മലയാളം കമ്പ്യൂട്ടിംഗ്…
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
യൂറോപ്യന്‍ യൂണിയനിലെ തൊഴില്സാധ്യതകള്ക്കായി നോര്‍ക്ക-GIZ സഹകരണം.
കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും…
ജില്ലാതല ബഡ്സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂളിന് ഓവറോള്‍ കിരീടം
കുടുംബശ്രീ ജില്ലാമിഷന്റെ ന്വേതൃത്വത്തില്‍ നടത്തിയ ജില്ലാ തല ബഡ്സ് സ്കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും നീലേശ്വരം പ്രത്യാശ ബഡ്സ് സ്കൂള്‍…
കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎ വാങ്ങിയ സ്കൂള്‍ ബസിന്റെ ഫ്ലാഗ് ഓഫ് ഇ.ചന്ദ്രശേഖരന് എം എല്‍ എ നിര്‍വഹിച്ചു.
രാജപുരം: കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിടിഎ വാങ്ങിയ സ്കൂള്‍ ബസിന്റെ ഫ്ലാഗ് ഓഫ് കാഞ്ഞങ്ങാട് എംഎല്‍എ…
കപ്പല്‍ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് സന്ദര്‍ശിച്ചു; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
രാജപുരം: കപ്പല്‍ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് തലശ്ശേരി ആര്‍ച്ച് വിഷപ് മാര്‍ ജോസഫ് പാംപ്ലാനി…
അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിന്‍വലിക്കണം:മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂള്‍ അധ്യാപകര്‍ പ്രതിഷേധ ദിനാചരണം നടത്തി
രാജപുരം: അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന തല പ്രതിഷേധ ദിനാചരണത്തില്‍ മാലക്കല്ല് സെന്റ്…
അജാനൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവ കലാ മത്സരങ്ങള്‍ സമാപിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി മടിയന്‍ ജവാന് ക്ലബ്ബ് ആദിത്യമരുളിയ അജാനൂര്‍ ഗ്രാമപഞ്ചായത്ത് കേരളളോല്സവ കലാ മത്സരങ്ങള്‍ക്ക് സമാപനമായി. സമാപന പരിപാടി കാഞ്ഞങ്ങാട്…
നൂമ്പില്‍ പുഴയോരത്ത് കെവിവിഇഎസ് കുടുംബ സംഗമം നടത്തി പാചക മത്സരം ശ്രദ്ധേയമായി
പാലക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം-പാലക്കുന്ന് യൂണിറ്റ് കുടുംബസംഗമം നടത്തി. നൂമ്പില്‍ പുഴയോരത്തെ സ്വകാര്യ വ്യക്തിയുടെ വിശാലമായ പറമ്പില്‍…
കൊളവയല്‍ കാറ്റാടി ധര്‍മ്മശാസ്താ ഭജനമന്ദിരം വാര്‍ഷികവും പ്രതിഷ്ഠാദിനോത്സവവും നടപ്പന്തല്‍ സമര്‍പ്പണവും നടന്നു
കാഞ്ഞങ്ങാട്: കാറ്റാടി കൊളവയല്‍ ധര്‍മ്മശാസ്താ മന്ദിരത്തിന്റെ പതിനഞ്ചാം വാര്‍ഷികവും പ്രതിഷ്ഠ ദിനോത്സവവും നടപ്പന്തല്‍ സമര്‍പ്പണവും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. കാറ്റാടി കൊളവയല്‍…
കാറ്റാടി എ.കെ.ജി മന്ദിരം ഉദ്ഘാടനം ഡിസംബര്‍ 15 ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വിളംബര ബൈക്ക് റാലി നടന്നു.
കാഞ്ഞങ്ങാട്: കാറ്റാടിയില്‍ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കന്‍ഡ് ബ്രാഞ്ചുകള്‍ക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം…
വളപ്പോത്ത് പടിഞ്ഞാറ് വീട് മേലത്ത് തറവാട് പൊതുയോഗം ചേര്‍ന്നു മൂന്ന് വര്‍ഷത്തേക്ക് പുതിയ ഭാരവാഹികളായി
ചെമ്മനാട് :വളപ്പോത്ത് പടിഞ്ഞാറ് വീട് മേലത്ത് തറവാട് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. ഭരണസമിതി പ്രസിഡന്റ് രാഘവന് നായര്‍ നടുവില്‍ വീട്…
പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് തുടക്കമായി; ഡിസംബര്‍ 15 ന് സമാപിക്കും
രാജപുരം: ക്ഷേത്രങ്ങളും ദേവസ്ഥാനങ്ങളും കാവുകളും കൊണ്ട് സമ്പന്നമായ ഒമ്പതാം നാട്ടില്‍ ശ്രീ മഹാദേവന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും മറ്റു ഉപദേവന്മാരുടെയും ദേവസാന്നിധ്യം നിറഞ്ഞു…
ഭക്തിയുടെ നിറവില്‍ വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി ഉല്‍സവത്തിന് സമാപാനം
കോട്ടപ്പാറ: വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഷഷ്ഠി ഉല്‍സവം നടന്നു. ഭണ്ഡാരസമര്‍പ്പണം, മഹാഗണപതി, നാമജപം, സുബ്രഹ്മണ്യ സഹസ്രനാമാര്‍ച്ചന. നഗദേവതയ്ക്ക് പൂജ, മഹാപൂജയും അന്നദാനം.…
കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനം കോട്ടച്ചേരി തിരുമുല്ക്കാഴ്ച നിധി ശേഖരണം നടന്നു
കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനം കോട്ടച്ചേരി തിരുമുല്ക്കാഴ്ച കമ്മറ്റിയുടെ നിധി…
‘പെരുമഴയില്‍ നനഞ്ഞ് പുതു വെയിലില്‍ മുളച്ച്’ നാട്ടു പയമ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തില്‍ ചിരിയുടെ മാലപ്പടക്കം.
കരിവെള്ളൂര്‍ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന് ബാലചന്ദ്രന് എരവിലിന്റെ ‘പെരുമഴയില്‍ നനഞ്ഞ് പുതു വെയിലില്‍ മുളച്ച്’ എന്ന…
ഉദ്യോഗസ്ഥര്‍ ക്ഷേമപെന്ഷന് ആനുകൂല്യം നേടിയത് അതീവ ഗുരുതര കുറ്റം : കപ്പലോട്ടക്കാര്‍
പാലക്കുന്ന് : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് നല്‍കിവരുന്ന സാമൂഹ്യ ക്ഷേമ പെന്ഷന് തട്ടിയെടുത്തഉദ്യോഗസ്ഥരും അതിന് കൂട്ടുനിന്നവരുംസമൂഹത്തോട് കാണിച്ചത് ഗുരുതരമായ വഞ്ചനയാണെന്നും…