അലാമിപ്പള്ളി റോഡ് ഇന്ന് മുതല്‍ അടച്ചിടും; 19ന് ഭാഗികമായും 20ന് വൈകിട്ട് ആറ് മുതല്‍ 21ന് രാവിലെ ഒമ്പത് വരെ പൂര്‍ണ്ണമായും അടയ്ക്കും

കാസര്‍കോട് – കാഞ്ഞങ്ങാട് എസ്.എച്ച് റോഡില്‍ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം കള്‍വേര്‍ട്ടിന്റെ അപ്പ്രോച്ച് റോഡ് പുനര്‍ നിര്‍മ്മാണ പ്രവൃത്തി…

ഹോസ്റ്റലുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന; രണ്ട് ഘട്ടങ്ങളിലായി 11 മെസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു

ഹോസ്റ്റലുകളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി…

എം.ബി.ബി.എസ് ബിരുദം നേടിയ മുട്ടിച്ചരലിലെ അഞ്ജന കൃഷ്ണന് അനുമോദനമൊരുക്കി കോടോം-ബേളൂര്‍ 19-ാം വാര്‍ഡ്

രാജപുരം: എം.ബി.ബി.എസ്പഠനം പൂര്‍ത്തീകരിച്ച് ആതുരസേവന രംഗത്തേക്കിറങ്ങിയ മുട്ടിച്ചരലിലെ ഡോ. അഞ്ജന കൃഷ്ണന് കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ അനുമോദനമൊരുക്കി. വാര്‍ഡില്‍…

പാണത്തൂര്‍ ശുഹദാ ഇംഗ്ലീഷ് മീഡിയം & തിബിയാന്‍ വിദ്യാര്‍ത്ഥികള്‍ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് ‘എക്കോ വാക്ക്’ സംഘടിപ്പിച്ചു

രാജപുരം: പാണത്തൂര്‍ ശുഹദാ ഇംഗ്ലീഷ് മീഡിയം & തിബിയാന്‍ വിദ്യാര്‍ത്ഥികള്‍ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് ‘എക്കോ വാക്ക്’ സംഘടിപ്പിച്ചു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്മായി…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ളവര്‍ നിര്‍ബന്ധമായും പേര് ചേര്‍ക്കണം; ജില്ലാ കളക്ടര്‍: വോട്ട് വണ്ടി ജില്ലാ കളക്ടര്‍ ഫ്ളാഗ് ഓഫ് ചെയ്തു

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റേയും സ്വീപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജനങ്ങളെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനും വോട്ടിംഗ് മെഷിനുകള്‍ പരിചയപ്പെടുത്തുന്നതിനുമായി ജില്ലയിലെ കോളേജ്…

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നിക്ഷേപങ്ങളുടെ പലിശനിരക്കു വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥിരനിക്ഷേപങ്ങൾക്കുള്ള പലിശനിരക്കുകള്‍ ബുധനാഴ്ച മുതല്‍ ഫെഡറൽ ബാങ്ക് വർദ്ധിപ്പിച്ചു. 500 ദിവസത്തേയ്ക്കുള്ള നിക്ഷേപങ്ങൾക്ക് റസിഡന്റ്…

സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു, ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,920 രൂപയായി.

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…

ഫെഡറല്‍ ബാങ്കിന് 1007 കോടി രൂപ അറ്റാദായം 

കൊച്ചി: 2023 ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍…

മതസൗഹാര്‍ദം വിളിച്ചോതി ജമാഅത്ത് ഭാരവാഹികളുടെ ക്ഷേത്ര സന്ദര്‍ശനം

കാഞ്ഞങ്ങാട്: പാട്ട് ഉത്സവം നടക്കുന്ന മടിയന്‍ കൂലോം ക്ഷേത്രത്തിലേക്ക് ജമാഅത്ത് ഭാരവാഹികള്‍ എത്തിച്ചേര്‍ന്നത് മതസൗഹാദത്തിന്റെ സന്ദേശം വിളിച്ചോതി. മടിയന്‍ കൂലോം ക്ഷേത്രവും…

ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ ട്രെയിന്‍ തട്ടി മരണപ്പെട്ടു

പാലക്കുന്ന് : ആറാട്ട് കടവ് എരോല്‍ കുറത്തിയമ്മ തറവാടിന് സമീപം ബെലക്കാട് ഹൗസില്‍ ദിനേശന്‍ (51) ട്രെയിന്‍ തട്ടി മരണപ്പെട്ടു. വാര്‍ക്ക…

ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയ ജനകീയ പ്രസ്ഥാനമുണ്ടാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

ശാസ്ത്രത്തെ സംരക്ഷിക്കാന്‍ വലിയൊരു ജനകീയ പ്രസ്ഥാനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും ഭേദചിന്താഗതികള്‍ക്കും വെറുപ്പിന്റെ ആശയങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പുതിയൊരു സമരമുഖം തുറക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി…

മോട്ടോറോള റേസര്‍ 40 അള്‍ട്രാ, എഡ്ജ് 40 നിയോ പീച്ച് ഫസ് നിറത്തിലും

കൊച്ചി: 2024-ലെ പാന്റോണ്‍ കളര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്ത പീച്ച് ഫസ് നിറത്തില്‍ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കി മോട്ടോറോള. മോട്ടോറോളയുടെ റേസര്‍…

വന്യജീവി സംഘര്‍ഷങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് വനംവകുപ്പ് പുലര്‍ത്തുന്നത് : മന്തി എ കെ ശശീന്ദ്രന്‍

വന്യജീവി സംഘര്‍ഷം മൂലം പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് വനംവകുപ്പ് പുലര്‍ത്തുന്നതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.വനംവകുപ്പ് ആസ്ഥാനത്ത് കൊട്ടക് മഹീന്ദ്ര…

അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാസര്‍ഗോഡ് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്ലിനിക് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും കാസര്‍ഗോഡ് ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മണ്ണ് പരിശോധനാ ക്ലിനിക് സംഘടിപ്പിച്ചു. ക്ലിനികില്‍…

കീക്കാനം തെയ്യംകെട്ടിന് സദ്യയൊരുക്കാന്‍ വിഷരഹിത പച്ചക്കറി മാത്രം ജൈവ പച്ചക്കറികൃഷിക്ക് വിത്തിട്ടു

പാലക്കുന്ന് : കഴകം കീക്കാനം പ്രാദേശിക പരിധിയില്‍പ്പെടുന്ന കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ ദേവസ്ഥാനത്തില്‍ ഏപ്രില്‍ 5 മുതല്‍ 7…

രാജപുരം റബര്‍ ഉദ്പാദക സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ ഉച്ചയ്ക്ക് 2.30 ന് രാജപുരം വ്യാപാര ഭവനില്‍ നടക്കും

രാജപുരം:രാജപുരം റബര്‍ ഉദ്പാദക സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ (12/01/24 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2.30 ന് രാജപുരം വ്യാപാര…

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്

കൊച്ചി: ബിഷപ്പ് റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി…

ഫിലിപ്പൈന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ വിമാനയാത്ര സുഗമമാക്കാന്‍ ഇനിഐബിഎസിന്‍റെ ഐഫ്ളൈ സ്റ്റാഫ് സോഫ്റ്റ് വെയര്‍

തിരുവനന്തപുരം: ഫിലിപ്പൈന്‍ എയര്‍ലൈന്‍സിന്‍റെയും അനുബന്ധ കമ്പനിയായ പിഎഎല്‍ എക്സ്പ്രസ്സിന്‍റെയും ജീവനക്കാരുടെ വിമാന യാത്രകള്‍ ഐബിഎസിന്‍റെ ഐഫ്ളൈ സ്റ്റാഫ് വഴി കൈകാര്യം ചെയ്യുന്നതിന്…

കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് : കാസര്‍കോട് ഡി.സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട് (45) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന്…

മല്ലം ക്ഷേത്ര മനേജിംഗ് ട്രസ്റ്റി ആനമജല്‍ വിഷ്ണു ഭട്ട് നിര്യാതനായി

ബോവിക്കാനം: മല്ലം ശ്രീദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര മനേജിംഗ് ട്രസ്റ്റി ആനമജല്‍ വിഷ്ണു ഭട്ട് (66) നിര്യാതനായി. പരേതരായ അച്ചുതഭട്ട്, സുമതി ഭട്ട്…