നീലേശ്വരം നഗരസഭ വ്യവസായ അവാര്‍ഡ് ഏറ്റുവാങ്ങി
നീലേശ്വരം : കാസര്‍ഗോഡ് ജില്ലയില്‍ സംരംഭക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എം. എസ്. എം. ഇ അവാര്‍ഡ് നീലേശ്വരം…
നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം
എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നീ…
നഴ്സിംഗ് അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന…
ലാബ് ടെക്നീഷ്യൻ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ ആർ.സി.സിയിലെ ബ്ലഡ് ബാങ്കിൽ ലാബ് ടെക്നീഷ്യനായി കെ.എസ്.എ.സി.എസിന് കീഴിൽ നിയമിക്കപ്പെടുന്നതിന് 2024 മാർച്ച്…
അനുമോദന ചടങ്ങ് സംഘടിപ്പിക്കും
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ (CET) 2022-2023 അധ്യയന വർഷം പഠനം പൂർത്തിയാക്കി ബിരുദം, ബിരുദാന്തര ബിരുദം നേടിയ വിദ്യാർത്ഥികളെ മാർച്ച് ഒന്നിനു കോളേജിലെ ഡയമണ്ട്…
ഹിന്ദി, ഗണിത അധ്യാപക നിയമനം
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാർക്കായി (കാഴ്ചപരിമിതി) സംവരണം ചെയ്ത ഹിന്ദി, ഗണിത അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തിലാണ്…
മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: കൊയ്ത്തുല്‍സവം മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയില്‍ പെടുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട്ടില്‍ നൂറ്റാണ്ടുകള്‍ക്ക്…
എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ‘സഹജീവനം സ്നേഹഗ്രാമം’ മന്ത്രി ആര്.ബിന്ദു ഫെബ്രുവരി 29ന് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാറിന്റെ മാതൃകാ പദ്ധതിയായി സാമൂഹിക നീതി വകുപ്പ് വിഭാവനം ചെയ്ത എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ‘സഹജീവനം സ്നേഹഗ്രാമം’ ഉദ്ഘാടനം സാമൂഹിക…
നാഷണല്‍ റിക്കാര്‍ഡ് സര്ട്ടിഫിക്കേഷന് അവാര്‍ഡ് നിറവില്‍ ജില്ലാ പഞ്ചായത്ത്; മള്‍ട്ടി ടാലന്റഡ് അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്
രാജ്യത്ത് ആദ്യമായി സ്വന്തം സ്പീഷിസ് ഇനങ്ങള്‍ പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഏറ്റെടുത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തിന് യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം സമ്മാനിച്ച…
ആയമ്പാറ ശ്രീ വിഷ്ണു ബാലവേദി കുട്ടികളുടെ രണ്ടു മാസമായി നടന്നുവരുന്ന നീന്തല്‍ പരിശീലനത്തിന്റെ സമാപന ഉദ്ഘാടനം കലാ കായിക വേദി പ്രസിഡന്റ്. എം.മോഹനന് കുണ്ടൂര്‍ നിര്‍വഹിച്ചു
ആയമ്പാറ, വ്യായാമം ജീവിതത്തിന് അനിവാര്യമായ ഒരു ഘടകമാണ്. നീന്തലിലൂടെ ശരീരത്തിന്റെ എല്ലാഭാഗവും ചലനാത്മകമാവുന്നു. പണ്ട് കാലത്ത് നമ്മുടെ നാട്ടിന് പുറങ്ങളില്‍ ഉണ്ടായിരുന്ന…
നീലേശ്വരം ബസ് സ്റ്റാന്റ് നിര്‍മ്മാണം; നീലേശ്വരത്ത് മാര്‍ച്ച് ഒന്നുമുതല്‍ ഗതാഗത ക്രമീകരണം
നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത…
ദേശീയ കുഷ്ടരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് നടത്തി
ഉദുമ : ദേശീയ കുഷ്ടരോഗ നിര്‍മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ ത്വക്ക് രോഗ…
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
കൊച്ചി: ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ കാറ്റമരന്‍ ഫെറി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. തൂത്തുകുടിയില്‍ നിന്ന്…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജലബജറ്റ് പ്രകാശനം ചെയ്തു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഓരോ പ്രദേശത്തെയും ജലലഭ്യത, വിനിയോഗം അടിസ്ഥാനമാക്കി തയ്യാറാക്കിയ ജലബജറ്റ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി പ്രകാശനം…
പാണത്തൂര്‍ പരേതനായ ചെരക്കര കേളുനായരുടെ ഭാര്യ വള്ളിയോടന്‍ ലക്ഷ്മി അമ്മ നിര്യാതയായി
പാണത്തൂര്‍: പരേതനായ ചെരക്കര കേളുനായരുടെ ഭാര്യ വള്ളിയോടന്‍ ലക്ഷ്മി അമ്മ(92) നിര്യാതയായി.മക്കള്‍: ഇന്ദിര, രമണി, തമ്പാന് , ബാലകൃഷ്ണന്, സുകുമാരന്‍, പരേതയായ…
പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ വാര്‍ഷികാഘോഷം വൃദ്ധസദനത്തില്‍
പാലക്കുന്ന് : അഗതികളോടൊപ്പം വാര്‍ഷികം ആഘോഷിച്ച് പള്ളിക്കര ഗവ. ഹൈസ്കൂള്‍ 90-91 ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ.33 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്ക്വെച്ചും…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് : ജാഗ്രതാസമിതി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാര്‍ഡ്, പഞ്ചായത്ത് തല അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത്…
ബി ജെ പി 14-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പതിനാലാം വാര്‍ഡിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ബിജെപി 14-ാംവാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍…
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in.
ജോർട്ടി എം ചാക്കോ കേരള ബാങ്ക് സിഇഒ ആയി ചുമതലയേറ്റു
കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ (കേരള ബാങ്ക്) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം ചാക്കോ ചുമതലയേറ്റു. നിലവിലെ ചീഫ് എക്സിക്യുട്ടീവ്…