കേരള കേന്ദ്ര സര്‍വകലാശാല: വിദ്യാര്‍ത്ഥി കൗണ്‍സിലിന് പുതിയ നേതൃത്വം
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി കൗണ്‍സിലിന് പുതിയ നേതൃത്വം. വിഷ്ണു പ്രസാദ് ഒ (പ്രസിഡണ്ട്), അബ്ദുള്‍ സഹദ് എന്‍.വി. (സെക്രട്ടറി),…
ലൈഫ് സ്കില്‍സ് എജ്യൂക്കേഷന്‍: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാലാമത് ബാച്ചിന് തുടക്കം
പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ ശ്രീധരന് സെന്റര്‍ ഫോര്‍ ലൈഫ് സ്കില്‍സ് എജ്യൂക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ലൈഫ്…
പാലക്കുന്ന് ക്ഷേത്ര മറുപുത്തരി ഉത്സവം വെള്ളിയാഴ്ച്ച തുടങ്ങും : ശനിയാഴ്ച തേങ്ങയേറ്
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപുത്തരി ഉത്സവത്തിന് വെള്ളയാഴ്ച്ച രാത്രിയോടെ തുടക്കം കുറിക്കും. ക്ഷേത്രത്തില്‍ കുലകൊത്തി നടത്തുന്ന രണ്ടാമത്തെ ഉത്സവമാണിത്.…
അയ്യങ്കാവ്ധര്‍മ്മശാസ്താ ക്ഷേത്രം വാര്‍ഷിക മഹോത്സവവും ആഴി പൂജയും ഡിസംബര്‍ 23, 24 തിയ്യതികളില്‍
രാജപുരം: അയ്യങ്കാവ് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം വാര്‍ഷിക മഹോത്സവവും ആഴി പൂജയും ഡിസംബര്‍ 23, 24 തിയ്യതികളില്‍ വിവിധ പരിപാടികളോടെ നടത്തപ്പെടും.…
പൂക്കയം ചിറക്കോട് പൈമ്പാലില്‍ തോമസിന്റെ ഭാര്യ മേരി നിര്യാതയായി
മാലക്കല്ല് : പൂക്കയം ചിറക്കോട് പൈമ്പാലില്‍ തോമസിന്റെ ഭാര്യ മേരി (74 ) നിര്യാതയായി. മൃതസംസ്കാരം 20/12/ 2024 വെള്ളിയാഴ്ച രാവിലെ…
സദ്ഗുരു പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനി പാര്‍വണ പി.വി ചാമ്പ്യന്‍
കാഞ്ഞങ്ങാട് : കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടത്തിയ ജില്ലാ സ്പോര്‍ട്സ് മീറ്റില്‍ സദ്ഗുരു പബ്ലിക്…
ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നുഡി എ പി എല്‍കാഞ്ഞങ്ങാട് മണ്ഡലം അവകാശ സംരക്ഷണ കണ്വെന്ഷന്
കാഞ്ഞങ്ങാട്:സമൂഹത്തില്‍ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ സര്‍ക്കാര്‍ അവഗണിക്കുന്നുമുഖ്യധാരയില് നിന്ന് അകറ്റിനിര്‍ത്തി നീതി നിഷേധവും, ക്ഷേമ പെന്ഷന്, ആശ്വാസകിരണം, താല്‍ക്കാലിക ജീവനക്കാരുടെ നിയമനം…
ബന്തടുക്ക ടൗണ്‍ ഉന്നതി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ജില്ലയിലെ പട്ടിക വര്‍ഗ്ഗ മേഖലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതികള്‍ നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി ബന്തടുക്കടൗണ് ഉന്നതി…
കാസര്‍കോട് ജില്ലാ കേരളോത്സവം; എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പന്തല്‍ കാല്‍നാട്ട് കര്‍മ്മം നിര്‍വ്വഹിച്ചു
കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം കാസര്‍കോട് ഗവണ്മെന്റ് കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.…
ജില്ലാ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് ഉദുമ പാലക്കുന്ന് കാപ്പില്‍ 22ന്
പാലക്കുന്ന് : ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സബ്ബ് ജൂനിയര്‍, ജൂനിയര്‍ ട്രക്കിങ് ചാമ്പ്യന്‍ഷിപ്പ് 22 ന് രാവിലെ 9 മുതല്‍…
ചുള്ളിക്കര കണിയാപറമ്പില്‍ തോമസ് നിര്യാതനായി
ചുള്ളിക്കര : രാജപുരം കുടിയേറ്റ കോളനിയിലേ ആദ്യകാല കുടിയേറ്റക്കാരനായ കണിയാപറമ്പില്‍ തോമസ് (87) നിര്യാതനായി. ഭാര്യ അന്നമ്മ പേഴുംകാട്ടില്‍. മക്കള്‍: സിസ്റ്റര്‍.…
കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സപ്തതി നിറവില്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ആലോചനായോഗം നടത്തി
രാജപുരം: 70-ാം വാര്‍ഷികം ആഘോഷിക്കുന്ന കൊട്ടോടി ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്താന്‍ ആലോചനാ യോഗം സംഘടിപ്പിച്ചു.…
എസ് വൈ എസ് യുവ സ്പന്ദന യാത്രയ്ക്ക് പാണത്തൂരില്‍ ഉജ്വല തുടക്കം
പാണത്തൂര്‍: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഈ മാസം 27,28,29 തീയതികളില്‍ തൃശ്ശൂരില്‍ നടക്കുന്ന എസ് വൈ എസ് പ്ലാറ്റിനം…
പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് ക്ലബ് വാര്‍ഷികാഘോഷം 22ന്
പാലക്കുന്ന് : പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 20-ആം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം 22ന് നടക്കും. മുന്നോടിയായി…
കരിച്ചേരി പയറ്റിയാല്‍ തറവാട്ടില്‍ പുത്തരികൊടുക്കലും കളിയാട്ടവും 24നും , 25നും
കരിച്ചേരി : കരിച്ചേരി പയറ്റിയാല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി കൊടുക്കലും കളിയാട്ടവും 24നും 25നും നടക്കും. 24ന് രാത്രി 8.30ന് പുത്തരികൊടുക്കല്‍.…
എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും നടന്നു
2024 -25 വര്‍ഷത്തെ എക്വിപ് പ്രകാശനവും വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം…
ബീഡി ലേബര്‍ യൂണിയന് കോട്ടച്ചേരി ഡിവിഷന് സമ്മേളനം
കാഞ്ഞങ്ങാട്: ബീഡി ലേബര്‍ യൂണിയന് കോട്ടച്ചേരി ഡിവിഷന് സമ്മേളനം കോട്ടച്ചേരി കുന്നുമ്മല്‍ നടന്നു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി.…
ബേക്കല്‍ അഗ്രോ കാര്‍ണിവല്‍ 2024 സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു.
പള്ളിക്കര:കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക ഉത്പന്ന ഉപകരണ പ്രദര്‍ശന വിപണന മേള- ആഗ്രോ കാര്‍ണിവല്‍-…
എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക 2025 ജനുവരി 26 ന് പടന്നയില്‍: പ്രഖ്യാപനം നെല്ലിക്കട്ടയില്‍ നടന്നു
നീലേശ്വരം: തീവ്രവാദ വിരുദ്ധ സന്ദേശവുമായി SKSSF സംഘടിപ്പിക്കുന്ന ‘മനുഷ്യ ജാലിക’ 2025 ജനുവരി 26ന് പടന്നയില്‍ നടത്തുമെന്ന് സമസ്ത കേന്ദ്ര മുശാവറ…
നീലേശ്വരം നഗരസഭയുടെ 2025.26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി
നീലേശ്വരം നഗരസഭയുടെ 2025.26 വാര്‍ഷിക രുപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗവും വര്‍ക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും നടത്തി’യോഗം നഗരസഭാചെയര്പേഴ്സണ്…