പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവത്തിനും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവത്തിനും തുടക്കമായി.

ഇന്ന് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. രാജപുരം: പെരുതടി ശ്രീ മഹാദേവക്ഷേത്രം തിരുവുത്സവത്തിനും ഒന്ന് കുറവ് നാല്‍പത് ദേവന്മാരുടെ കളിയാട്ട മഹോത്സവത്തിനും…

സ്വര്‍ണ്ണവിലയില്‍ നേരിയ കുറവ്; ഒരു പവന് 51,320 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഇന്ന് പവന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 51,320…

മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നു

കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാടില്‍ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ്…

രാവണീശ്വരം സ്‌ക്കൂളില്‍ സമ്മര്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ്

കാല്‍പന്തുകളിയുടെ കേളീരംഗമായ രാവണീശ്വരത്തിന്റെ മണ്ണില്‍ കുട്ടികള്‍ക്ക് അവധിക്കാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. കായികക്ഷമത വളര്‍ത്തുന്നതിനും അച്ചടക്കം ഉണ്ടാക്കുന്നതിനും മികച്ച കായിക…

വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവര്‍ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണന്‍ നായര്‍ അന്തരിച്ചു

ചീമേനി: വെള്ളിക്കോത്ത് പനയന്തട്ട തറവാട് കാരണവര്‍ ചെമ്പ്രകാനത്തെ പി.പി.കുഞ്ഞിക്കണ്ണന്‍ നായര്‍ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2.30 ന്…

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനീഷിന്റെ രണ്ട്…

പൊതു നിരീക്ഷകന്‍ ജില്ലാതല മീഡിയ സെല്‍ സന്ദര്‍ശിച്ചു

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്‌സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍…

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചു ; സൂക്ഷ്മ പരിശോധന ഇന്ന്

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിച്ചപ്പോള്‍ 13 സ്ഥാനാര്‍ത്ഥികളാണ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയിട്ടുള്ളത്. സൂക്ഷ്മ പരിശോധന ഇന്ന് (ഏപ്രില്‍…

പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്‌സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി

2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ലോക്സഭാ മണ്ഡലം പൊതു നിരീക്ഷകന്‍ (ജനറല്‍ ഒബ്‌സര്‍വര്‍) റിഷീരേന്ദ്ര കുമാര്‍ ജില്ലയിലെത്തി. മുതിര്‍ന്ന എ.ഐ.എസ്…

വേനല്‍ക്കാല രോഗങ്ങള്‍ക്കെതിരെ ഏറെ ശ്രദ്ധിക്കണം

കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ…

ജനാധിപത്യത്തിന്റെ കാവലാളാവുക എന്നത് പ്രധാന പൗര ധര്‍മ്മം – വത്സന്‍ പിലിക്കോട് –

കരിവെള്ളൂര്‍: ജനാധിപത്യ പ്രക്രിയയുടെ കാവലാളാവുക എന്നത് വര്‍ത്തമാനകാലത്ത് നിര്‍വ്വഹിക്കപ്പെടേണ്ടുന്ന സുപ്രധാന പൗര ധര്‍മ്മമാണെന്ന് പ്രമുഖ പ്രഭാഷകന്‍ ഡോ. വത്സന്‍ പിലിക്കോട് വ്യക്തമാക്കി.…

തോക്കാനം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് തെയ്യംകെട്ടിന് വെള്ളിയാഴ്ച്ച തുടക്കം; ശനിയാഴ്ച കണ്ടനാര്‍കേളന്റെ ബപ്പിടല്‍

പാലക്കുന്ന് :കഴക പരിധിയില്‍ കീക്കാനം കുന്നത്ത് കോതോര്‍മ്പന്‍ തറവാട് തോക്കാനം താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 5 മുതല്‍ 7 വരെ നടക്കുന്ന…

കൊട്ടോടി പെരടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നാളെ നടക്കും

രാജപുരം: കൊട്ടോടി പെരടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനര്‍നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കുറ്റിയടിക്കല്‍ ചടങ്ങ് നാളെ (ഏപ്രില്‍ 5) രാവിലെ 8.30 നും 10.30…

അച്ചേരി ക്ഷേത്ര നവീകരണ കമ്മിറ്റി രൂപീകരിച്ചു

ഉദുമ :അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീകരണ കമ്മിറ്റി യോഗം അരവത്ത് കെ.യു. പദ്മനാഭതന്ത്രി ഉത്ഘാടനം ചെയ്തു. ക്ഷേത്ര പ്രസിഡന്റ് കെ. കൃഷ്ണന്‍…

ഒടയംചാല്‍ ചെന്തളം എരംകൊടല്‍കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിനകളിയാട്ട മഹോത്സവം ഏപ്രില്‍ 6, 7 തീയ്യതികളിലായി നടക്കും

രാജപുരം: ഒടയംചാല്‍ ചെന്തളം എരംകൊടല്‍ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം ഏപ്രില്‍ 6, 7 തീയ്യതികളിലായി നടക്കും. 6 ന്…

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; പവന് 400 രൂപ ഉയര്‍ന്ന് 51,680 രൂപയായി

തിരുവനന്തപുരം: ഓരോ ദിവസം കഴിയുമ്പോഴും മുന്നോട്ട് കുതിക്കുകയാണ് സ്വര്‍ണവില. 50,000 രൂപയും കടന്ന് 51,000 രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ പവന്റെ വില.…

സംസ്ഥാനത്ത് കോഴി ഇറച്ചിവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് കോഴി ഇറച്ചി വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് 190…

ടോക്കണ്‍ നല്‍കിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്; പരാതി നല്‍കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: ആദ്യ ടോക്കണ്‍ നല്‍കിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഭരണാധികാരിക്കും പൊലീസിനും എതിരെയാണ്…

ഇന്ത്യയുടെ പ്രാദേശിക എയര്‍ലൈന്‍ കാരിയറായ ഫ്‌ളൈ 91 ഐബിഎസ് സോഫ്റ്റ് വെയറുമായി പങ്കാളിത്തത്തില്‍

തിരുവനന്തപുരം: ഇന്ത്യയുടെ പ്രാദേശിക എയര്‍ലൈന്‍ കാരിയറായ ഫ്‌ളൈ 91 വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഗോള യാത്രാ വ്യവസായത്തിലെ മുന്‍നിര സാസ് സൊല്യൂഷന്‍സ്…

എച്ച് പി പുതിയ എന്‍വി എക്‌സ്360 14 ലാപ്ടോപ്പുകള്‍ പുറത്തിറക്കി

കൊച്ചി: നൂതന എ ഐ ഫീച്ചറുകളോട് കൂടിയ പുതിയ എന്‍വി എക്‌സ്360 14 ലാപ്ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് എച്ച് പി. 14…