കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പുതിയ അഡ്മിനിസ്ട്രേറ്റീവ് അംഗം സത്യപ്രതിജ്ഞ ചെയ്തു
കേരള അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിൽ അഡ്മിനിസ്ട്രേറ്റീവ് അംഗമായി മഹാരാഷ്ട്ര മുൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, എൻ. വാസുദേവൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.…
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിൽ പരിശീലനം
കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ്…
രണ്ടര വയസുകാരന് നിഹാന് വീണ്ടും അവാര്‍ഡ് തിളക്കത്തില്‍
പാലക്കുന്ന് : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതിന് പിന്നാലെ നിഹാലിനെ തേടി ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡും. പ്രമുഖ…
ടെക്നോപാര്‍ക്ക് കമ്പനികളുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിലെ കമ്പനികളുമായുള്ള സഹകരണത്തിന് സന്നദ്ധത അറിയിച്ച് ലൈബീരിയന്‍ പ്രതിനിധി സംഘം. ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച പ്രതിനിധി…
‘യോഗ ഫോര്‍ ആള്’ കാഞ്ഞങ്ങാട് ഏരിയതല ഉദ്ഘാടനം നടന്നു; അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് ഉദ്ഘാടനം ചെയ്തു
വേലാശ്വരം : സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശമുയര്‍ത്തി എല്ലാ ജില്ലയിലും സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന സൗജന്യ യോഗാപരിശീലനമാണ് ‘യോഗ ഫോര്‍…
സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് ഒരു വര്‍ഷക്കാലം നീണ്ടു നില്ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികള്‍ സംഘാടക സമിതി രൂപീകരിച്ചു
ഉദുമ: സര്‍ഗ്ഗധാര കലാവേദി മുക്കുന്നോത്ത് പ്രവര്‍ത്തന മണ്ഡലങ്ങളില്‍ 25-ാം വര്‍ഷത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്ന ഈ സുവര്‍ണ്ണ വേളയില്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്…
ആദ്യകാല ദിനേശ് ബീഡി തൊഴിലാളി പെരിലവളപ്പിലെ മൂല്യന് ഗോപാലന് നിര്യാതനായി
ഉദുമ: ആദ്യകാല ദിനേശ് ബീഡി തൊഴിലാളി പെരിലവളപ്പിലെ മൂല്യന് ഗോപാലന് (60) നിര്യാതനായി. പരേതരായ മൂല്യന് കറുവന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ:…
പുതുഅധ്യായം കുറിച്ച് നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിച്ചു നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ പുതു അധ്യായം കുറിച്ച് നഗരസഭയുടെ പുതിയ…
ഇമ്പമുള്ള കുടുംബത്തിന്റെ പ്രാധാന്യം വിളിച്ചോതി സി ഓ എ കുടുംബസംഗമം
കാഞ്ഞങ്ങാട് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെയും…
ചിത്താരി വിപി റോഡ് യുണൈറ്റഡ് ക്ലബ്ബ് കെട്ടിടം നാടിന് സമര്‍പ്പിച്ചു
അജാനൂര്‍:മൂന്ന് പതിറ്റാണ്ട് കാലം കലാ കായിക സാമൂഹിക ജീവകാരുണ്യ വിദ്യാഭ്യാസ പ്രവത്തന രംഗത്ത് തുല്യത ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച് വെച്ച് ജന…
കേരള വനം വന്യജീവിവകുപ്പ് ,ഓട്ട മലവനസംരക്ഷണസമിതിയുടെയും ഐ എം എ യുടെയും പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ട്രൈബല്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: കേരള വനം വന്യ ജീവി വകുപ്പ് ഡിവിഷന് കാഞ്ഞങ്ങാട് റെയ്ഞ്ച്, ഓട്ടമല വന സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിന് ഇന്ത്യന്‍…
മാര്‍ച്ച് 25 മുതല്‍ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം ക്കെട്ട് ഉത്സവത്തിന് വെള്ളച്ചാല്‍ പ്രദേശിക സമിതി നടത്തിയ വെള്ളരി, മത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു.
രാജപുരം: മാര്‍ച്ച് 25 മുതല്‍ ബേളൂര്‍ താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യം ക്കെട്ട് ഉത്സവത്തിന് വെള്ളച്ചാല്‍ പ്രദേശിക സമിതി നടത്തിയ…
ഉദ്ഘാടനത്തെ പഠനവേദിയാക്കി വെള്ളിക്കോത്ത് വിഷ്ണുഭട്ട്
ഉദുമ: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ ഉദ്ഘാടകനായെത്തിയ പ്രശസ്ത സംഗീത അധ്യാപകന്വെള്ളിക്കോത്ത് വിഷ്ണുഭട്ട് സദസിനെ സ്കൂളിലെ ക്ലാസ്മുറിയാക്കി സംഗീതലോകത്തേക്ക് ആനയിച്ചത് വേറിട്ട അനുഭമായി…
നീലേശ്വരം നഗരസഭയുടെ ആസ്ഥാന മന്ദിരം നാടിന് സമര്‍പ്പിച്ചു
തദ്ദേശസ്ഥാപനങ്ങള്‍ നികുതിയേതര വരുമാനംവര്ധിപ്പിക്കണം: മന്ത്രി എം.ബി രാജേഷ് നീലേശ്വരം: തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ നികുതിയേതര വരുമാനം കണ്ടെത്താനും പ്രയോജനപ്പെടുത്താനും ശ്രമിക്കണമെന്ന് മന്ത്രി എം.ബി…
ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു
ഇരിയണ്ണി : പേരടുക്കം മഹാത്മജി വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു ജാതി, മതം, വര്‍ഗം, വര്‍ണ്ണം,…
വെള്ളിക്കോത്ത് സ്കൂളില്‍ പ്രീ പ്രൈമറി കലോത്സവം ‘ കിലുക്കം’ 2024 സംഘടിപ്പിച്ചു
വെള്ളിക്കോത്ത് : മഹാകവി പി സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രീ പ്രൈമറി കലോത്സവം ‘കിലുക്കം’ 2024 സംഘടിപ്പിച്ചു.…
ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 6.30ന് നാടക രാവ്
രാജപുരം : ബളാംതോട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നാളെ…
കള്ളാര്‍ പഞ്ചായത്തിലെ പതിനാല് വാര്‍ഡിലും കണ്ണ് പരിശോധ നടത്തി കണ്ണട വിതരണം ചെയ്തു
രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഗ്രാന്റ് ഉപയോഗിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയുടേയും പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ പതിനാല് വാര്‍ഡുകളിലും…
പടന്നക്കാട് കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തി പരിചയ പരിപാടിയുടെ ഭാഗമായി പനത്തടി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക രോഗകീട പരിശോധന ക്യാമ്പ് പാണത്തൂരില്‍ സംഘടിപ്പിച്ചു
രാജപുരം : പടന്നക്കാട് കാര്‍ഷിക കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തി പരിചയ പരിപാടിയുടെ ഭാഗമായി പനത്തടി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍…
കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എസ് ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി നിര്‍വ്വഹിച്ചു
രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി നിര്‍വ്വഹിച്ചു.…