പാലക്കുന്ന് ശ്രീ കഴകം ഭഗവതി ക്ഷേത്ര എരോല്‍ആറാട്ട് കടവ് പ്രാദേശിക സമിതി ജനറല്‍ ബോഡിയോഗം

കണ്ണംകുളം അണക്കെട്ടിന് ഷട്ടര്‍ സംവിധാനം ഒരുക്കി കൃഷിയെ സംരക്ഷിക്കണം പാലക്കുന്ന് : ആറാട്ട് കടവിലെയും പരിസരപ്രദേശങ്ങളിലെയും കൃഷി ആവശ്യത്തിനും കുടിവെള്ളത്തിനും നിര്‍ണായക…

വൈദ്യുതി നിരക്ക് വര്‍ദ്ധനവ്:ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം വൈദ്യുഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

രാജപുരം:സ്വകാര്യ കമ്പനി മുതലാളിമാരും സി.പി.എം തമ്മിലുള്ള ഒത്തുകളിയാണ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിന്റെ പിന്നിലെന്ന് കെ പി സി സി സെക്രട്ടറി എം.…

വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് അറുപത്തിന്റെ നിറവില്‍; വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ ടി.വി. രാജേഷ് നിര്‍വഹിച്ചു.

കാഞ്ഞങ്ങാട്: അജാനൂരിന്റെ കലാ,കായിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ, രാഷ്ട്രീയ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വേലാശ്വരം വിശ്വഭാരതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ്…

കോളോട്ട് മമ്മിഞ്ഞി കുടുംബ സംഗമം; ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ മെഡിക്കല്‍ ക്യാമ്പ് ശ്രദ്ധേയമായി

ബോവിക്കാനം: കോളോട്ട് മമ്മിഞ്ഞി കുടുംബ സംഗമത്തിന്റെ ഭാഗമായി ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ബിഎആര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍…

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ജില്ലാ കുടുംബശ്രീ മിഷന്റെ തീരസംഗമം

കാസര്‍കോട് ജില്ലാ കുടുംബശ്രീ മിഷന്‍ ജില്ലയിലെ തീരദേശ അയല്‍ക്കൂട്ടങ്ങളിലെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന തീരസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം. സിനിമാതാരം…

മൂന്ന് വര്‍ഷത്തിനകം കേരളത്തിലെ പശുക്കള്‍ക്ക് സമഗ്ര ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കും; മന്ത്രി ജെ. ചിഞ്ചുറാണി

കാസര്‍കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ക്ഷീര…

ദേശീയപാത 66 നിര്‍മ്മാണം2025 ഡിസംബറോടെ പൂര്‍ത്തിയാകുംമന്ത്രി പി.എ മുഹമ്മദ് റിയാസ്

പുളിക്കാല്‍ പാലം നാടിന് സമര്‍പ്പിച്ചു ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറോടെ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…

സഹപാഠിക്കായി സ്‌നേഹവീട് തീര്‍ത്ത് ഉദുമ സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ്

ഉദുമ: ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹപാഠിക്കായി പണി കഴിപ്പിച്ച സ്നേഹവീടിന്റെ സമര്‍പ്പണം നടത്തി. പുല്ലൂര്‍- പെരിയ…

പാലക്കുന്ന് ക്ഷേത്രത്തില്‍മറുപുത്തരി ഉത്സവത്തിന് കുലകൊത്തി

21 നാണ് തേങ്ങയേറ് പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മറുപത്തരി ഉത്സവത്തിന്ധനു സംക്രമനാളായ ഞായറാഴ്ച ഭണ്ഡാരവീട്ടില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നു.…

പെരുമ്പള്ളി കരിങ്കോളിയിലെ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍ നിര്യാതനായി

രാജപുരം : പെരുമ്പള്ളി കരിങ്കോളിയിലെ അടുക്കാടുക്കം കൃഷ്ണന്‍ നായര്‍(90)നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കള്‍: രാമചന്ദ്രന്‍ കെ, ശാരദ കെ, നളിനി…

ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്ന്, ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.…

മണിപ്പൂരിനെ തോല്പിച്ച് കേരളം

റാഞ്ചി : മെന്‍സ് അണ്ടര്‍ 23 സ്റ്റേറ്റ് ട്രോഫിയില്‍ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം…

ജില്ലാ കേരളോത്സവം പോസ്റ്റര്‍ പ്രകാശനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു

കാസര്‍കോട് ജില്ലാ കേരളോത്സവത്തിന്റെ പോസ്റ്റര്‍ പ്രകാശനം പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത്…

കാറ്റാടി എകെജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: കാറ്റാടിയില്‍ സി.പി.ഐ.എം കാറ്റാടി ഫസ്റ്റ്, സെക്കന്‍ഡ് ബ്രാഞ്ചുകള്‍ക്കും ജനശക്തി കലാവേദിക്കും ഗ്രന്ഥാലയത്തിനും വേണ്ടി പണിത കാറ്റാടി എ.കെ.ജി മന്ദിരത്തിന്റെ ഉദ്ഘാടനം…

പൂടംകല്ല് താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കണം;കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

രാജപുരം:പൂടംകല്ല് താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ഉടന്‍ നിയമിക്കണമെന്നും എന്‍ഡോസള്‍ഫാന്‍ ക്യാമ്പ് നടത്തി അര്‍ഹരായ മുഴുവന്‍ ആളുകളെയും ഇതില്‍…

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് യൂനിയന്‍ നീലേശ്വരം നോര്‍ത്ത് യൂനിറ്റ് കുംബ മേള

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേര്‍സ് യൂനിയന്‍ നീലേശ്വരം നോര്‍ത്ത് യൂനിറ്റ് കുംബ മേള യൂണിയന്‍ ജില്ല ജോയിന്റ് സിക്രട്ടറി കെ.സുജാതന്‍ മാസ്റ്റര്‍…

നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ ധനസമാഹരണം ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : നൂറ് വര്‍ഷം പിന്നിട്ട കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ 2024 ഡിസംബര്‍…

വ്യോമസേനയുടെ ബില്ല് നടപടിക്രമം മാത്രം;വീഴ്ച മറക്കാന്‍ സിപിഎം കുപ്രചാരണം നടത്തുന്നുവി.മുരളീധരന്‍

രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്റെ രാഷ്ട്രീയ വേലയെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. പ്രതിരോധ വകുപ്പിന്റെ സാധാരണ നടപടി…

കാഞ്ഞങ്ങാട് കേന്ദ്രിയ വിദ്യാലയം സ്ഥാപക ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: കേന്ദ്രീയ വിദ്യാലയം കാഞ്ഞങ്ങാട് അറുപത്തിരണ്ടാമത്സ്ഥാപകദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .കേരള കേന്ദ്രസര്‍വകലാശാല അസ്സോസിയേറ്റ് പ്രൊഫസറും വിദ്യാലയ മാനേജ്മന്റ് കമ്മിറ്റി എഡ്യൂക്കേഷനിസ്റ്റ്…

പാലക്കുന്ന് താരാലയത്തില്‍കുംഭ (കൊച്ചി കുംഭ) അന്തരിച്ചു

പാലക്കുന്ന് : പാലക്കുന്ന് താരാലയത്തില്‍കുംഭ (കൊച്ചി കുംഭ -78) അന്തരിച്ചു. പരേതരായ അലാമിവളപ്പ് ചോയിയുടെയും കുഞ്ഞമ്മയുടെയും മകള്‍.ഭര്‍ത്താവ് : പരേതനായ താരാ…