അവയവക്കടത്ത് കേസ്; മുഖ്യപ്രതി പിടിയില്‍
കൊച്ചി: അവയവക്കടത്ത് കേസില്‍ മുഖ്യ പ്രതി ഹൈദരാബാദില്‍ പിടിയില്‍. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്.പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്. ഹൈദരാബാദും ബെംഗളൂരും…
റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു
തിരുവനന്തപുരം: റേഷന്‍ വിതരണത്തില്‍ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തില്‍ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു.ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജന്‍സിയുടെ ട്രയല്‍ റണ്‍…
കുഴിമന്തിക്കട അടിച്ചുതകര്‍ത്ത സംഭവം പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്;
ആലപ്പുഴ: ആലപ്പുഴയില്‍ കുഴിമന്തിക്കട അടിച്ചുതകര്‍ത്ത കേസില്‍ പൊലീസുകാരനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസെടുത്തു.ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന്…
നഗരസഭാ എന്‍ജിനീയര്‍ വി.വി ഉപേന്ദ്രന് യാത്രയപ്പ് നല്കി
നീലേശ്വരം: 23 വര്‍ഷത്തെ സേവനത്തിനുശേഷം നീലേശ്വരം നഗരസഭാ അസിസ്റ്റന്റ് എന്‍ജിനീയര്‍ സ്ഥാനത്തു നിന്ന് വിരമിച്ച വി.വി ഉപേന്ദ്രന് നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും…
മന്നന്‍പുറത്ത് കാവ് കലശം: മാലിന്യ ശേഖരണത്തിന് ഓലക്കൊട്ടകള്‍ കൈമാറി
നീലേശ്വരം; മന്നന്‍പുറത്തുകാവ് കലശ മഹോത്സവവുമായി ബന്ധപ്പെട്ട് അജൈവമാലിന്യ ശേഖരണത്തിനായി നഗരസഭാകൗണ്സിലര്മാരും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മ്മിച്ച ഓലക്കൊട്ടകള്‍ ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി.…
വിരസത അകറ്റാന്‍ കപ്പല്‍ജീവനക്കാരുടെ ഭാര്യമാര്‍ക്ക് സൗജന്യ കൈത്തൊഴില്‍ പരിശീലനം
പാലക്കുന്ന് :പുറംകടലില്‍ കപ്പല്‍ ജോലിയുമായി കഴിയുന്ന ജീവനക്കാരുടെ ഭാര്യമാരുടെ വിരസത അകറ്റാനും അത്യാവശ്യം വരുമാനമുണ്ടാക്കാനും അവരുടെ സംഘടന തന്നെ അതിനായി വഴിയൊരുക്കുന്നു.മുംബൈ…
തെക്ക്-കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത 7 ദിവസം മഴ
തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകും. തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു.ഇതിന്റെ ഫലമായി കേരള തീരത്ത് ശക്തമായ…
ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു
കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍…
ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന് കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി മൈലാടിയില്‍ നിര്യാതനായി
രാജപുരം: ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകന് കോളിച്ചാല്‍ പ്രാന്തര്‍കാവിലെ അഡ്വ: കെ.എം.ആന്റണി (59) മൈലാടിയില്‍ നിര്യാതനായി. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മൃത സംസ്കാരം നാളെ…
കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനോത്സവം സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തില്‍ ബാല്വാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകള്‍ക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര…
പാലക്കുന്ന് കഴകത്തില്‍ ഗീതാജ്ഞാന യജ്ഞം സമാപിച്ചു; യജ്ഞാചാര്യരായി അദ്ധ്യാപകനായ അച്ഛനും വിദ്യാര്‍ഥി മകനും
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ഒരാഴ്ചയായി നടന്നുവന്ന ഗീതാജ്ഞാന യജ്ഞം സമാപിച്ചു. ആദ്യത്തെ മൂന്ന് ദിവസം ശ്രേഷ്ഠ ഭാരതം രാമായണം…
എലിപ്പനി ശക്തമായി പ്രതിരോധിക്കണം: മന്ത്രി വീണാ ജോര്‍ജ്
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക…
രാജപുരം ഹോളിഫാമിലി എ എല്‍ പി സ്കൂളില്‍ ഒരുക്കം ഗണിത ശില്പശാല സംഘടിപ്പിച്ചു
രാജപുരം : രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്കൂളില്‍ ഒരുക്കം ഗണിത ്ശില്പശാല സംഘടിപ്പിച്ചു. പുതിയ പാഠപുസ്തകവും പുത്തന്‍…
ലോക പുകയില വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു;
രാജപുരം: ലോക പുകയില വിരുദ്ധ ദിനചാരണത്തോട് അനുബന്ധിച്ച് ഡോണ്‍ ബോസ്കോ ഡ്രീം പ്രൊജക്ട് കാസറഗോഡും കോടോം ബേളൂര്‍ പഞ്ചായത്തും കേരള സംസ്ഥാന…
സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്കൂള്‍ മടിയന്‍ ശുചീകരിച്ചു;
അജാനൂര്‍:സിഐടിയു അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജി എല്‍ പി സ്കൂള്‍ മടിയന്‍ ശുചീകരിച്ചു സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി…
നീലേശ്വരത്ത് ഹോട്ടല്‍ പരിശോധന: പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി
നീലേശ്വരം : മന്നംപുറത്ത് കാവ് കലശ മഹോത്സവത്തിന് മുന്നോടിയായി നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കി. ചിറപ്പുറം ഡിലൈറ്റ് റെസ്റ്റോറന്റ്…
ബാനം ഗവ.ഹൈസ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ്.ടി (മലയാളം) അധ്യാപകനെ നിയമിക്കുന്നു
അഭിമുഖം ജൂണ്‍ 1 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്. ഫോണ്‍:…
സ്വര്‍ണക്കടത്ത്; 500 ഗ്രാം സ്വര്‍ണവുമായ് ശശി തരൂരിന്റെ പി.എ അറസ്റ്റില്‍
ഡല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എം.പിയുടെ പി.എ. അറസ്റ്റില്‍. 500 ഗ്രാം സ്വര്‍ണവുമായാണ് ശശി തരൂരിന്റെ പി.എ.ശിവകുമാര്‍ പ്രസാദും കൂട്ടാളിയും…
കാലവര്‍ഷത്തിന് ഇന്ന് തുടക്കം; കേരളത്തില്‍ 7 ദിവസം ഇടിമിന്നലോടെ വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിച്ചേരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ 7 ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള…
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ വേറിട്ട സമരവുമായി ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധത്തിലേക്ക്;
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം. തൊഴില്‍, വിശ്രമവേളകളെ കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ്…